text
stringlengths 4
1.17k
|
---|
അക്കോർഡ് മെട്രോപൊളിറ്റൻ |
അക്കോസ്റ്റാ ജൊയാക്വിൻ |
അക്കോളപിസ അമേരിക്കൻ ഇന്ത്യൻസ് |
അക്കോളേഡ് ലൈറ്റൺ |
അക്കൗണ്ടൻസി |
അക്കൗണ്ടന്റുമാരുടെ തൊഴിൽപരമായ സദാചാരനിഷ്ഠകളിൽ താഴെപറയുന്നവ ഉൾപ്പെടുന്നു |
അക്കൗണ്ടന്റ് |
അക്കൗണ്ടന്റ് ജനറൽ |
അക്കൗണ്ടിംഗിനാവശ്യമായ തത്ത്വങ്ങളും നടപടിക്രമങ്ങളും വിവരിക്കുന്ന ശാസ്ത്രശാഖയാണ് അക്കൗണ്ടൻസി |
അക്കൗണ്ടിംഗിലൂടെ ചില സവിശേഷ നേട്ടങ്ങളുണ്ടാകുമെന്നതും പ്രസ്താവ്യമാണ് |
അക്കൗണ്ടിംഗ് എന്നാൽ ക്രയവിക്രയങ്ങളെല്ലാം രേഖപ്പെടുത്തി വർഗ്ഗീകരിച്ച് സംക്ഷേപിച്ച് വിശകലനം ചെയ്യുകയും വ്യാഖ്യാനിക്കുകയും വഴി കാലികമായ സാമ്പത്തികനില ഇപ്രകാരം തല്പരരായ വ്യക്തികളുമായി ആശയവിനിമയം നടത്തുക എന്നതാണ് |
അക്കൗണ്ടിംഗ് തത്ത്വങ്ങൾ |
അക്കൗണ്ടിംഗ് റെക്കോർഡുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ തല്പരരായ ഉടമ നിക്ഷേപകൻ ബാങ്ക് സർക്കാർ ജീവനക്കാർ എന്നീ വ്യക്തികൾക്ക് ലഭ്യമാക്കുന്നു |
അക്കൗണ്ടിങ് പ്രധാനമായും കഴിഞ്ഞുപോയ ധനവിനിമയത്തിന്റെ കണക്കു സൂക്ഷിപ്പാവുംപോൾ ധനകാര്യത്തിന്റെ ശ്രദ്ധ വിഭവങ്ങളുടെ വിനിയോഗത്തിലാണ് |
അക്കൗണ്ടിലെ പേര് |
അക്കൗണ്ടിൽ പണം വേണമെന്ന് മാത്രം |
അക്കൗണ്ടുകൾ ഉദാഹരണമായി ശമ്പളം പലിശ കൂലി പരസ്യം കിഴിവ് തുടങ്ങിയവ |
അക്കൗണ്ട് ഉടമ സ്വന്തം മണി അക്സസ് കാർഡ് മെഷീനിന്റെ അറയിൽ വച്ചാലുടൻ പരിശോധനകളിലൂടെ മെഷീൻ അതിന്റെ നിജസ്ഥിതി ഉറപ്പുവരുത്തുന്നു |
അക്കൗണ്ട് എവിടെ തുടങ്ങാം സുകന്യാ സമൃദ്ധി അക്കൗണ്ട് പോസ്റ്റ് ഓഫീസുകളിലും ദേശസാൽകൃത വാണിജ്യ ബാങ്കുകളിലിയും തുടങ്ങാം |
അക്കൗണ്ട് കൈമാറ്റം |
അക്കൗണ്ട് തുറക്കാൻ ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിക്കുക |
അക്കൗണ്ട് നം |
അക്കൗണ്ട്സ് ആഫീസർ വിശ്വസ്തതയും കാര്യശേഷിയുമുള്ള വ്യക്തി ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് |
അക്പാടോക് ദ്വീപ് |
അക്ബരിയ്യ |
അക്ബർ ഇതിനു പിന്നാലെ തന്റെ രക്ഷാധികാരിയായ ബൈറാം ഖാനുമൊത്ത് കാബൂളിൽ താമസിക്കുകയായിരുന്നു |
അൿബർ ഇതിന് പല മാറ്റങ്ങളും വരുത്തി പരിഷ്ക്കരിക്കുകയാണ് ചെയ്തത് |
അക്ബർ ഇലാഹാബാദി |
അക്ബർ കക്കട്ടിൽ |
അക്ബർ ചക്രവർത്തി ആഗ്ര കോട്ടയ്ക്കുള്ളിൽ അദ്ദേഹത്തിന്റെ മകൻ ജഹാംഗീറിനുവേണ്ടി പണികഴിപ്പിച്ച കൊട്ടാരം |
അക്ബർ ജഹാംഗീർ ഷാ ജഹാൻ എന്നിവർ ഇത്തരത്തിലുള്ള മനോഹരമായ കുറേ ചഹാർ ബാഗുകൾ കശ്മീർ ആഗ്ര ദില്ലി എന്നിവിടങ്ങളിലായി നിർമ്മിച്ചു |
അക്ബർനാമ വിവക്ഷകൾ |
അക്ബർ നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ |
അക്ബർ നോവൽ |
അക്ബർ പദംസി |
അക്ബർപൂർ വില്ലേജിന്റെ പരമാധികാരി സർപഞ്ചാണ് |
അക്ബർ മുഗൾ സാമ്രാജ്യം ഏകീകരിച്ച് ഭരണം തുടങ്ങിയപ്പോൾ ഷേർഷയുടെ ഭരണരീതിയാണ് മാതൃകയാക്കിയത് |
അൿബർ രാജകുമാരൻ |
അക്ബർ വിവക്ഷകൾ |
അക്ബർ ഷാ രണ്ടാമൻ |
അക്ബർഷാ റാം മോഹൻ റോയെ ഇംഗ്ലണ്ടിലേക്കയച്ചത് തന്റെ ഭാവിസ്ഥാനത്തിന് കോട്ടമുണ്ടാക്കുമെന്ന് സഫർ ഭയന്നിരുന്നു |
അക്ബർ സ്ഥാപിച്ച ദിൻ ഇലാഹി എന്ന പുതിയ മതം അബ്ദുൽ സമദ് സ്വീകരിച്ചിരുന്നു |
അൿബർ ഹൈദരി |
അക്ബറാണ് അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ ജോലിചെയ്തിരുന്ന ബുദ്ധിമാന്മാരായ ബ്രാഹ്മണസമൂഹത്തിന് പണ്ഡിറ്റ് എന്നു പുരസ്കാരരൂപത്തിൽ പേരുനൽകിയത് |
അക്ബറിന്റെ കാലത്താണ് മുഗൾ സാമ്രാജ്യം അതിന്റെ പരമോന്നതിയിലെത്തിയത് |
അക്ബറിന്റെ ശവകുടീരം |
അക്ബറുടെ കാലഘട്ടമായിരുന്നു മുഗളശൈലിയുടെ വികാസദശ |
അക്ബറുടെ കാലത്ത് എഴുതപ്പെട്ട അക്ബർ നാമയിൽ ഖ്വാജയുടെ വെളിപാട് അക്ബർക്കുണ്ടായി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് |
അക്ബറുടെ മരണശേഷം സലിം ജഹാംഗീർ എന്ന പേര് സ്വീകരിച്ച് ചക്രവർത്തിയായി അധികാരമേറ്റു |
അക്ബറുടെ സാമ്രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവും ചരിത്രപരവുമായ സവിശേഷതകൾ വിവരിക്കുന്ന ആയ്നെ അക്ബരിയും അക്ബറുടെ സംഭവബഹുലമായ ജീവചരിത്രം പ്രതിപാദിപ്പിക്കുന്ന അക്ബർ നാമായും മുഗൾഭരണകാലത്തെക്കുറിച്ചു ലഭിക്കുന്ന വിലപ്പെട്ട ചരിത്രരേഖകളാണ് |
അക്ബറുദീൻ ഉവൈസി |
അക്മാസ് കോളേജ് വെബ്സൈറ്റ് ഉദ്ഘാടനം |
അക്മെല്ല |
അക്മെല്ല യുലിഗിനോസ |
അക്യു അഡ്വാൻടേജ് സാൽമൺ |
അക്യുപങ്ചർ |
അക്യൂപങ്ചർ സാധാരണയായി മറ്റ് ചികിത്സാരീതികളുമായി ചേർത്തും സ്വതന്ത്രമായും ചെയ്തുവരുന്നു |
അക്ര കൊത്തളം |
അക്രമം കടയടച്ചു പ്രതിഷേധം തുടങ്ങിയവ അരങ്ങേറി |
അക്രമകാരികളായ ദസ്യുക്കളെ അടിമകളായി പിടിച്ചു കൊണ്ട് വന്നുവെന്നും മണ്ണിൽ പണിയെടുക്കാൻ നിയോഗിച്ചു |
അക്രമകാരികളായ നായ്ക്കളെ വളർത്തുന്നത് തടയാൻ സമഗ്രമായ നിയമനിർമ്മാണ സാധ്യതയെ കുറിച്ച് ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു |
അക്രമങ്ങളും രക്തച്ചൊരിച്ചിലും ഉണ്ടായ സ്ഥലങ്ങളിലെല്ലാം സമാധാനദൂതുമായി പതിവായി സഞ്ചരിച്ചിരുന്നു |
അക്രമങ്ങൾ അനിശ്ചിതമായി തുടരവെ മുഴുവൻ വിദ്യാർഥികളെയും സുരക്ഷിതമായി തിരിച്ച് എത്തിക്കാൻ നടപടി എടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട് |
അക്രമങ്ങൾ ഇടയ്ക്കിടയ്ക്ക് ഇതോടനുബന്ധിച്ച് ഉണ്ടായതിനെ തുടർന്ന് അന്നത്തെ ഭരണകൂടം അവിടെ ക്ഷേത്രം പണിയാനും ആരാധനക്കും വിലക്ക് ഏർപ്പെടുത്തി |
അക്രമം തടയുന്നതിൽ പരാജയപ്പെട്ടവരെ മാറ്റി നിർത്തി |
അക്രമത്തിനുപയോഗിച്ചുവെന്നു കരുതുന്ന ആയുധങ്ങളും മറ്റു തെളിവുകളുമെല്ലാം അതു സൂക്ഷിച്ചിരുന്ന ഓഫീസിൽ വെച്ച് അഗ്നിക്കിരയായി നശിപ്പിക്കപ്പെട്ടു |
അക്രമത്തിലൂടെ സർക്കാരിനെ അട്ടിമറിച്ച യൂറോപ്പിലെ ഏക കമ്മ്യൂണിസ്റ്റ് രാഷ്ട്രമായി റൊമാനിയ മാറി |
അക്രമം നടന്ന സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്നും ഇത്തരം പ്രവർത്തകരെ സർക്കാർ വിലക്കി |
അക്രമനടപടികളോട് പ്രതിക്ഷേധിച്ച് സംസ്ഥാനതല സമരം തുടങ്ങി |
അക്രമം നിർത്തിയാൽ കടകൾ തുറക്കാം |
അക്രമം പാപം പുണ്യരാഹിത്യം കൃത്യവിലോപം മതവിരോധം എന്നീ അർഥങ്ങളിലും അധർമശബ്ദം സാഹിത്യത്തിൽ പ്രയോഗിച്ചുകാണുന്നുണ്ട് |
അക്രമഭീഷണിയുടെ സാഹചര്യത്തിൽ പരമാധികാരം സംരക്ഷിക്കാനാണ് ആണവപരീക്ഷണം നടത്തിയതെന്ന് സ്ഥാനപതി രക്ഷാസമിതിയിൽ വ്യക്തമാക്കിയിരുന്നു |
അക്രമം മോഷണശ്രമം അതിക്രമിച്ചു കടക്കൽ തുടങ്ങിയവ തത്സമയം കണ്ടു കുറ്റവാളികളെ പിടികൂടാൻ സഹായിക്കുന്ന സെൻട്രൽ ഇന്ട്രുഷൻ മോണിറ്ററിംഗ് സിസ്റ്റം സിഐഎംഎസ് കെൽട്രോണുമായി സഹകരിച്ചു നടപ്പിലാക്കുവാൻ തീരുമാനിച്ചു |
അക്രമം യാതൊരു പ്രശ്നവും പരിഹരിക്കുന്നില്ലെന്ന് അക്രമ സ്ഥലങ്ങൾ ചൂണ്ടിക്കാട്ടി പ്രമാണി അഭിപ്രായപ്പെടുന്നു |
അക്രമ രാഷ്ട്രീയം കോൺഗ്രസിന് ക്ലീൻ ചിറ്റ് നൽകാൻ കഴിയില്ല കെ കെ രമ |
അക്രമരാഹിത്യത്തിനു വേണ്ടി നിലകൊണ്ടവരായിരുന്നു കാതലിൻ ലോൺസ്ഡെയിലും ഭർത്താവും |
അക്രമരാഹിത്യത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന നായകനായ വാങ് ലുൻ രക്തരൂഷിതമായ ഒരു സമരത്തിൽ പങ്കാളിയാകേണ്ടിവരുന്നതും അനിയന്ത്രിതമായ സാഹചര്യങ്ങളുടെ സമ്മർദത്താൽ സർവനാശത്തിനു വിധേയനാകുന്നതും ഹൃദയസ്പൃക്കായി ഇതിൽ ചിത്രീകരിക്കുന്നു |
അക്രമവും അതിക്രമവും പ്രോത്സാഹിപ്പിക്കുന്നതിനു ഗോഖലെ തിലകിനെ വിമർശിച്ചു |
അക്രമാതിശയോക്തി അലങ്കാരം |
അക്രമാസക്ത ദേശീയത |
അക്രമാസക്തമായ ആൾക്കൂട്ടത്തെ പിരിച്ചു വിടാനും അക്രമികളെ ഒളിത്താവളങ്ങളിൽ നിന്നു പുറത്തു ചാടിക്കാനും പോലീസ് ടിയർ ഗ്യാസ് പ്രയോഗിക്കാറുണ്ട് |
അക്രമാസക്തമായ ദേശീയ മഹത്ത്വകാംക്ഷയും അപരരോടുള്ള പുച്ഛവുമാണ് ഈ വികാരത്തിന്റെ അന്തർധാര |
അക്രമാസക്തവും കഷ്ടപ്പാടുകൾ നിറഞ്ഞതുമായ ചേരിയിലെ ജീവിതം വർഗ്ഗീയത സാമൂഹികപ്രശ്നങ്ങൾ മറ്റ് റാപ്പർമാരുമായുള്ള തർക്കങ്ങൾ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മിക്ക പാട്ടുകളിലേയും വിഷയങ്ങൾ |
അക്രമാസക്തിയും ലൈംഗികതയും നിറഞ്ഞ സമൂഹത്തിലെ അസമത്വവും ജീർണതയും മാർക്സിസ്റ്റ് വീക്ഷണത്തോടെ ചിത്രീകരിച്ചു |
അക്രമികളായ പോർച്ചുഗീസുകാർക്കെതിരെ മുസ്ലിങ്ങളെ വിശുദ്ധ സമരത്തിന് ജിഹാദ് ആഹ്വാനം ചെയ്തുകൊണ്ടാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടത് |
അക്രമികളുടെ കണ്ണിൽപ്പെടാരെ ഇരുട്ടിന്റെ മറപറ്റി രക്ഷപ്പെട്ടവരിൽ ഒരാളായ കന്തസ്വാമി കൃഷ്ണകുമാർ എന്ന യുവാവിലൂടെയാണ് ഈ സംഭവം പിന്നീടു പുറം ലോകമറിഞ്ഞത് |
അക്രമികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് അവർ ഡൽഹിപോലീസിനോടും ആഭ്യന്തര മന്ത്രാലയത്തോടും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു |
അക്രമികൾ അറസ്റ്റിലായില്ല കാരണം അവർ ഉടൻ തന്നെ ഏതെങ്കിലും വിദേശ രാജ്യത്തേക്ക് രക്ഷപ്പെട്ടു |
അക്രമികൾക്കെതിരെ പോലീസ് രംഗത്തു വന്ന ഫറഷ് ബസാർ കരോൾബാഗ് എന്നിവിടങ്ങളിൽ അക്രമങ്ങൾ കുറവായിരുന്നു |
അക്രമികൾക്കെതിരെ ശക്തമായ നടപടികൾ എടുക്കണം |
അക്രമികൾ ശിവപ്രസാദിന്റെ വീട്ടിലെത്തി വിളിച്ചതിനെ തുടർന്ന് സഹോദരൻ ഗോപകുമാർ വാതിൽ തുറന്നു |
അക്രാരിത്തെങ്ങ് എന്നും പേരുണ്ട് |
അക്രിഫ്ലേവിൻ |
അക്രിയാവാദം |
അക്രിലിക് ആസിഡിന്റെ ആൽക്കൈൽ പ്രത്യേകിച്ച് ഈഥൈൽ ബ്യൂട്ടൈൽ എസ്റ്ററുകളുടെ പോളിമറുകളും കോപോളിമറുകളുമാണ് ഈ വിഭാഗം ഇലാസ്റ്റോമറുകളിൽ പെടുന്നത് |
അക്രിലിക് ആസിഡ് |
അക്രിലിക് നാരുകളുടെ ചായവസ്തു ധനചാർജുള്ള വലിയ തന്മാത്രകളാണ് |
അക്രിലിക് പോളിമർ |
അക്രിലേറ്റ് റബ്ബർ |
അക്രിലോനൈട്രൈൽ |