text
stringlengths
4
1.17k
അക്കാലത്ത് മഥുര ഒരു വലിയ കലാകേന്ദ്രമായിരുന്നു
അക്കാലത്ത് മഥുര ഒരു വലിയ കലാകേന്ദ്രമായിരുന്നു
അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു
അക്കാലത്ത് മറീന ഹോട്ടൽ എംജിഎം മറീന ഹോട്ടൽ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്
അക്കാലത്ത് മറ്റ് സമകാലിക കവികൾ രാജ്യത്തുണ്ടായിരുന്നിട്ടും നേപ്പാളി ഭാഷയിലെ ആദികവി ആദ്യത്തെ കവി എന്ന പദവിയിൽ അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്യുന്നു
അക്കാലത്ത് മാഞ്ചസ്റ്ററിൽ താമസിച്ചിരുന്ന ഫ്രീഡ്രിക്ക് ഏംഗൽസ് പറയുന്നതനുസരിച്ച് തിരക്കേറിയതും ദാരിദ്ര്യവുമുള്ള ഒരു പ്രദേശത്തോട് ചേർന്നുള്ള കുലീന ജാതരില്ലാത്തതും അടച്ചുപൂട്ടിയ ഒരു ചത്വരത്തിലായിരുന്നു അവരുടെ പുതിയ വീട് സ്ഥിതിചെയ്തിരുന്നത്
അക്കാലത്ത് മാന്ത്യാസിഹ് ഗ്രാമമായി ഇത് അറിയപ്പെട്ടിരുന്നു
അക്കാലത്ത് മിക്ക സാൻ ഡിയേഗോ ലാൻഡ്സ്കേപ്പിംഗും മാലിന്യവും സേജ്ബ്രഷും അടങ്ങിയതാണ്
അക്കാലത്ത് മിഥേൻ ഉള്ളതായി അറിയപ്പെട്ടിരുന്ന ഒരേയൊരു ട്രാൻസ് നെപ്റ്റ്യൂണിയൻ വസ്തു പ്ലൂട്ടോ ആയിരുന്നു
അക്കാലത്ത് മൂന്നു വാല്യങ്ങളിലുള്ള നോവലുകൾ സാധാരണയല്ലാതിരുന്നതിനാൽ ഇതു ചുരിക്കിയെഴുതാൻ ഉദ്യമിച്ചിരുന്നവെങ്കിലും പൂർണ്ണമാക്കിയില്ല
അക്കാലത്ത് മൃഗങ്ങൾ വലിച്ചിതുന്ന വണ്ടികളും ഒറ്റച്ചക്രകൈവണ്ടികളും മറ്റുമായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്
അക്കാലത്ത് മേശപ്പുറത്ത് വെച്ച് ഉപയോഗിക്കുവാൻ സാധിക്കുന്ന കമ്പ്യൂട്ടർ തീർത്തും വലിപ്പം കുറഞ്ഞവ ആയിരുന്നു
അക്കാലത്ത് മോണ്ടനിസ്റ്റുകളിൽ ചിലർ സ്വന്തം പള്ളികളിൽ ഒരുമിച്ചു കൂടി അവയ്ക്കു തീവച്ച് കൂട്ട ആത്മഹത്യ നടത്തുകപോലും ചെയ്തു
അക്കാലത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്റായിട്ടുണ്ട്
അക്കാലത്ത് യൂറോപ്പിലെ ക്ഷയരോഗ ചികിത്സയുടെ കേന്ദ്രമായി സ്വിറ്റ്സർലാന്റ് അറിയപ്പെട്ടിരുന്നു
അക്കാലത്ത് രാജ്യത്തിലെ ഏറ്റവും ഒറ്റപ്പെട്ട വന്യതയായ സാൽമൺ നദിയുടെ തുരുത്തിന്റെ മധ്യത്തിൽ ഒരു വേനൽക്കാലം അദ്ദേഹം കഴിച്ചുകൂട്ടിയിരുന്നു
അക്കാലത്ത് രാഷ്ട്രീയപരമായി ഹോ ചിമിൻ അത്ര പ്രശസ്തനുമല്ലായിരുന്നു
അക്കാലത്ത് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളിൽ ഒരാളായി അവർ മാറി
അക്കാലത്ത് വനമായിരുന്ന ഈ ഭൂപ്രദേശം ഇന്ന് പരിഷ്കൃതമായ നാട്ടിൻപുറമായിത്തീർന്നിരിക്കുന്നു
അക്കാലത്ത് വനമായിരുന്ന ഈ ഭൂപ്രദേശം ഇന്ന് പരിഷ്കൃതമായ നാട്ടിൻപുറമായിത്തീർന്നിരിക്കുന്നു
അക്കാലത്ത് വയലാർ ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ട് അനേകം ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു
അക്കാലത്ത് വലിയ കളിക്കാരല്ലാതിരുന്ന ഇന്ത്യയും സിംബാംവെയും യഥാക്രമം വെസ്റ്റ് ഇൻഡീസിനെതിരെയും ഓസ്ട്രേലിയക്കെതിരെയും അമ്പരപ്പിക്കുന്ന വിജയം നേടുകയുണ്ടായി
അക്കാലത്ത് വിജയനഗര സാമ്രാജ്യം സന്ദർശിച്ച ഡോമിങ്കോ പയസ് ഫെറാനോ നൂനിസ് എന്നിവർ എഴുതിയ ഗ്രന്ഥങ്ങളിൽ നിന്നുമാണ് ഇദ്ദേഹത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങളും ലഭിച്ചിട്ടുള്ളത്
അക്കാലത്ത് വിവിധമതവിശ്വാസികൾക്ക് സംഘർഷങ്ങളൊന്നുമില്ലാതെ എല്ലാവരുമായും ഇടകലർന്നു ജീവിക്കാനായിരുന്നുവെന്നതിന് തെളിവായി ജൈനനമതക്കാരനെന്നു കരുതപ്പെടുന്ന കവി അങ്ങനെയല്ലാത്ത രാജാവിനെക്കൊണ്ട് കണ്ണകിയെ ജൈനരുടെ പത്തിനി പത്മാവതീദേവി എന്നു സങ്കൽപ്പിച്ച് ക്ഷേത്രം പണിയിക്കുന്നതിനെ ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു
അക്കാലത്ത് വൈദ്യശാസ്ത്ര അഭ്യസനങ്ങൾക്ക് പേരുകേട്ട ഇറ്റലിയിലെ പാദുവയിൽ നാലു കൊല്ലം പഠിച്ചു
അക്കാലത്ത് വ്യവഹാരഭാഷയിൽ വല്ലതും എഴുതപ്പെട്ടിട്ടുണ്ടെങ്കിൽത്തന്നെ നമുക്കത് കിട്ടിയിട്ടില്ല
അക്കാലത്ത് ശർമിള ഇസ്ലാം മതത്തിലേക്ക് മാറിയിരുന്നു
അക്കാലത്ത് ശർമിളയുടെ കൂടെ അധികവും അഭിനയിച്ചത് സൗമിത്ര ചാറ്റർജി ആയിരുന്നു
അക്കാലത്ത് ശേഖരിക്കപ്പെട്ട മ്യൂട്ടിനി പേപ്പേഴ്സ് എന്ന ചരിത്രരേഖകളിൽ ഉപയോഗിച്ചിരിക്കുന്ന ലിപിയിതാണ്
അക്കാലത്ത് ഷിക്കാഗോ സർവ്വമതസമ്മേളനത്തെ കുറിച്ച് അറിവുണ്ടായിരുന്ന ശിഷ്യന്മാർ അതിനുള്ള പണവും പിരിച്ചെടുത്ത് വിവേകാനന്ദന്റെ അടുത്ത് എത്തിയപ്പോൾ വിവേകാനന്ദൻ ആവശ്യപ്പെട്ടത് അത് പാവപ്പെട്ടവർക്ക് വിതരണം ചെയ്യാനാണ്
അക്കാലത്ത് സഞ്ചാരികളും കച്ചവടക്കാരും ഒരു വിശ്രമ കേന്ദ്രമെന്ന നിലയിൽ മക്കയെ ഉപയോഗിച്ചിരുന്നു
അക്കാലത്ത് സന്ധ്യ തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥിയായിരുന്നു
അക്കാലത്ത് സർക്കാർ ഉദ്യോഗസ്ഥർക്ക് ഹിന്ദി ആവശ്യമായിരുന്നതിനാൽ അതു പഠിപ്പിക്കാനും ഏർപ്പാടുചെയ്തു
അക്കാലത്ത് സാമ്രാജ്യത്തെ ആളുന്ന പ്രതീകമായിരുന്നു ഈ കല്യാശ്ശേരിക്കാരൻ ഒടുവിൽ തന്റെ കൂടി അഭിനിവേശങ്ങളുടേയും പ്രയത്നങ്ങളുടേയും ഫലമായി വളർന്നു വന്ന പ്രസ്ഥാനത്തിൽ നിന്ന് ബഹിഷ്കൃതനായി നാട്ടിലെ വിനീതമായ പാർപ്പിടത്തിൽ അന്തിമവും അനിവാര്യവുമായ വിയോഗത്തിന്റെ ദിനങ്ങളെ സമീപിച്ചുകൊണ്ടിരിക്കെ തന്റെ വിപ്ലവസ്ഥൈര്യവും രാഷ്ട്രീയാവേശവും അണഞ്ഞിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കിലും ഐതിഹാസികമായആ ജീവിതത്തിന്റെ അന്ത്യപരിണതിയെ സംബന്ധിച്ച സംയമിതവും അന്തർലീനവുമായ ഒരുവ്യാകുലത കമൽറാമിന്റെ ലേഖനത്തിൽവായിച്ചെടുക്കാം
അക്കാലത്ത് സിങ്കപ്പൂർ ബർമ തുടങ്ങിയ രാജ്യങ്ങളിലേക്കും നിയോഗിക്കപ്പെട്ടിരുന്നു
അക്കാലത്ത് സിന്ധു നദിതടത്തിലുണ്ടായിരുന്ന ഹാരപ്പാ സംസ്കാരം മോഹൻജൊദാരോ സംസ്കാരം മുതലായവയേയും പഴയ പൂർണ്ണസംസ്കാരങ്ങളായി കാണാവുന്നതാണ്
അക്കാലത്ത് സിൽക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്നില്ല
അക്കാലത്ത് സ്ത്രീ ശാക്തീകരണത്തിന്റെ ഒരു മാതൃകയായിരുന്നു കാപ്റ്റൻ ലക്ഷ്മി സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള വനിതാ പടയാളികൾ മാത്രമുള്ള ഝാൻസീ റാണി റെജിമന്റ്
അക്കാലത്ത് സ്വാമി സത്യാനന്ദ ഗിരിയും അദ്ദേഹത്തിന്റെ കൂട്ടുകാരുമൊക്കെ ഇടയ്ക്കിടെ അദ്ദേഹത്തിന്റെ അടുത്തുള്ള കോട്ടേജിൽ പതിവായി സത്സംഗങ്ങൾ നടത്തിയിരുന്നു
അക്കാലത്ത് ഹീനപ്പറയർ എന്നു വിളിക്കപ്പെട്ടിരുന്ന ചട്ടമ്പിമാരായ പറയരും പുലയരും താഴ്ന്നജാതിയിലോ സൗകര്യം കിട്ടിയാൽ മേൽജാതികളിലോ പെട്ട സ്ത്രീകളെ തട്ടിക്കൊണ്ടുപോവുക പതിവായിരുന്നു
അക്കാലത്ത് ഹോസ്കിൻസൺ ഈ പ്രോജക്റ്റ് ഉപേക്ഷിച്ചു
അക്കാലത്ത് റെയിൽ ട്രാക്കുകളുടെ ഓരങ്ങളിലൂടെ കമ്പികാലുകൾ നിരനിരയായി നിലകൊണ്ടിരുന്നു
അക്കാലത്ത് റോമിൽ ലഭ്യമായിരുന്ന മുഴുവൻ ശാസ്ത്രവിജ്ഞാനവും സാങ്കേതിക വിദ്യകളെ സംബന്ധിച്ച വിവരങ്ങളും അതിൽ അദ്ദേഹം ഉൾപ്പെടുത്തി
അക്കാലം പാണ്ടിയൻ തൻ ഭൃത്യന്മാർ ചൊല്ലുകേട്ട്
അക്കാലയളവിൽ ഇവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ബാലെകൾ
അക്കാലം വരെ ന്യൂട്രോൺ നക്ഷത്രങ്ങളും സിദ്ധാന്തങ്ങളിൽ മാത്രം നിലവിലുണ്ടായിരുന്നവയായിരുന്നു
അക്കാലംവരെ ബീജഗണിതം അറിയപ്പെട്ടിരുന്നത് കുട്ടകം എന്ന പേരിലായിരുന്നു
അക്കാലെ അരനുവായ്
അക്കാ സെല്ലോവിയാന
അക്കിത്തം അച്യുതൻ നമ്പൂതിരി
അക്കിത്തത്തിന് ലഭിച്ച പുരസ്കാരം മലയാള സാഹിത്യത്തിന് കിട്ടിയ വലിയ അംഗീകാരമാണ്
അക്കിത്തം നാരായണൻ
അക്കിനേനി നാഗാർജുന
അക്കിനേനി നാഗേശ്വരറാവു
അക്കിനേസ്
അക്കിയാക്ക് അലാസ്ക
അക്കിയാക്ക് ബെഥേൽ റിക്കാർഡിംഗ് ഡിസ്ട്രിക്റ്റിൽ ഉൾപ്പെട്ടിരിക്കുന്നു
അക്കിയുടെ മൂപ്പെത്താത്ത കായയിൽ വിഷം അടങ്ങിയിരിക്കുന്നതിനാൽ ഇതു ഭക്ഷ്യയോഗ്യമല്ല
അക്കിലിസിനെ ചിരഞ്ജീവിയാക്കാനായി തെറ്റിസ് കുഞ്ഞിനെ സ്റ്റൈക്സ് നദിയിൽ മുക്കി എന്നാൽ കുതികാലുകൾ കൂട്ടിപ്പിടിച്ച് മുക്കിയതിനാൽ അത്രയും ഭാഗം നനഞ്ഞില്ല
അക്കിലിസിന്റെ ഉപ്പൂറ്റി
അക്കിലിസ്
അക്കില്ലെസിൽ ജാഗ്രത പുലർത്തുന്ന ഹെക്ടർ ഭാര്യ ആൻഡ്രോമാച്ചിനെ ട്രോയിക്ക് താഴെയുള്ള ഒരു രഹസ്യ തുരങ്കം കാണിക്കുന്നു അവൻ മരിക്കുകയും നഗരം വീഴുകയും ചെയ്താൽ അവരുടെ കുട്ടിയെയും അതിജീവിച്ചവരെയും നഗരത്തിൽ നിന്ന് ഈഡാ പർവതത്തിലേക്ക് കൊണ്ടുപോകാൻ അവൻ അവളോട് നിർദ്ദേശിക്കുന്നു
അക്കീമെനിഡ് രാജകുടുംബത്തിന്റെ കീഴിലായി ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള അക്കീമെനിഡ് സാമ്രാജ്യം സ്ഥാപിച്ചത് അദ്ദേഹമാണ്
അക്കീമെനിഡ് സാമ്രാജ്യത്തിന്റെ നാല് തലസ്ഥാനങ്ങളിൽ രണ്ടെണ്ണമായിരുന്ന പെർസെപോളിസിന്റെയും പസാർഗഡെയുടെയും അവശിഷ്ടങ്ങൾ ഫാർസിലാണ് നിലനിൽക്കുന്നത്
അക്കീയൻ ലീഗ്
അക്കീലോബറ്റോർ
അക്കു അക്ബർ
അക്കു യാദവ്
അക്കൂടെ തന്നെ സംസാരിക്കാനും പുരാണപാരായണം ചെയ്യുവാനും എല്ലാം അദ്ദേഹത്തിനു സാധിച്ചിരുന്നു
അക്കൂട്ടത്തിലുള്ള പോർച്ചുഗീസ് അധിനിവേശത്തിനെതിരെയുള്ള ഒരു പ്രധാന ചെറുത്തുനിൽപ്പാണ് കോട്ടിക്കുളത്ത് ഉണ്ടായത്
അക്കൂട്ടത്തിൽ ഡൊക്കാറിന്റെ കവിതകൾ വളരെ പ്രാധാന്യമർഹിക്കുന്നു
അക്കൂട്ടത്തിൽ പ്രമുഖനാണ് ഇമാം ബുഖാരി
അക്കൂട്ടത്തിൽ മുഴുവനായും ചെമ്പു കൊണ്ടു നിർമ്മിച്ച ഒന്നര മെട്രിക് ടൺ ഭാരമുള്ള പഞ്ചമുഖ മിഴാവ് ഏറെ ശ്രദ്ധയാകർഷിച്ച ഒരു ഇനമായിരുന്നു
അക്കൂട്ടത്തിൽ വ്യത്യസ്തമായ ദോശ ഉണ്ടാക്കാൻ നിങ്ങൾ തയാറാണൊ
അക്കെ പ്രദേശത്തിന് ചുറ്റുമുള്ള പല സ്ഥലങ്ങളിലും ഇതൊരു പ്രിഫിക്സ് ആയി ഉപയോഗിക്കുന്നു
അക്കെ ബസാർ റീജൻസി
അക്കേഡിയ ദേശീയോദ്യാനം
അക്കേദിയൻ ഭാഷയുടെ ക്യൂനിഫോം ലിപിയിലാണ് അതിന്റെ രചന
അക്കേദിയന്റെ ഈ രണ്ട് പ്രാദേശികരൂപങ്ങൾക്കും പ്രാചീനകാലം മധ്യകാലം ആധുനികകാലം എന്ന് മൂന്നു ദശകളുള്ളതായും ഓരോ ദശയ്ക്കും ഭാഷാപരമായ സവിശേഷതകളുള്ളതായും ഭാഷാശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു
അക്കേഷ്യ എസ്ട്രോഫിയോലേറ്റ
അക്കേഷ്യ കാഷ്യ പൊൻഗാമിയ കാരിസ മുതലായ വരണ്ട നിത്യവനങ്ങളിൽ കാണപ്പെടുന്ന സസ്യജാലങ്ങൾ ഈ വന്യജീവിസങ്കേതത്തിൽ കാണപ്പെടുന്നു
അക്കേഷ്യ ജനുസിന്റെ ടൈപ് സ്പീഷിസ് ആണ് കരിവേലം
അക്കേഷ്യ ജനുസിലെ ചെടികളിൽ മുട്ടയിടുന്നവയായതിനാൽ ഇവയെ അക്കേഷ്യനീലികൾ എന്നും വിളിക്കാറുണ്ട്
അക്കേഷ്യനീലി
അക്കേഷ്യ ബെയ്ലിയാന
അക്കേഷ്യ മരം
അക്കേഷ്യ മരക്കാടുകൾ കോമ്മിഫോറ കോംബ്രെറ്റം മരക്കാടുകൾ കാലാവസ്ഥാനുസൃതമായി വെള്ളപ്പൊക്കമുണ്ടാകുന്ന പുൽപ്രദേശങ്ങൾ ബയോബാബ് മരങ്ങൾ എന്നിവയുടെ മിശ്രിതമാണ് ഈ പ്രദേശത്തെ സസ്യജാലങ്ങൾ
അക്കേഷ്യയുടെ പഞ്ചസാരചേർന്ന ബെൽഷിയൻ ബോഡീസ് തിന്ന് തിന്നാണു ജീവിക്കുന്നത്
അക്കേറിന്റെ പ്രധാന ആരാധനാകേന്ദ്രസ്ഥാനം ഏതായിരുന്നു എന്ന് വ്യക്തമല്ല എങ്കിലും തേത്തി ഫറവോയുടെ പിരമിഡ് ശാസനങ്ങളിൽ അക്കേറിനെക്കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്
അക്കൊമഡേഷൻ കണ്ണ്
അക്കൊല്ലം ഏപ്രിലിൽ ഒരു കൂട്ടം വ്യവസായ നയതന്ത്ര പ്രതിനിധികളുമായി കാസ്ട്രോ ഒരു ലോക പര്യടനം നടത്തി
അക്കൊല്ലം തന്നെ കാസ്ട്രോ വിവാഹിതനായി
അക്കൊല്ലം തുലാമാസത്തെ പള്ളിവേട്ടയ്ക്കു് ഈ ആദിത്യവർമ്മ അകമ്പടി സേവിച്ചു
അക്കോണ മരുഭൂമി
അക്കോണിറ്റിക് അമ്ലം
അക്കോണിറ്റിക് അമ്ലത്തിനു സിസ് എന്നും ട്രാൻസ് എന്നും രണ്ടു രൂപങ്ങൾ ഉണ്ട്
അക്കോണിറ്റിൻ
അക്കോൺ ജേർണൽ
അക്കോൺ മരംകൊത്തി
അക്കോർഡിയൻ