text
stringlengths
4
1.17k
അക്കാലത്തെ പ്രമുഖ ഫ്രഞ്ച് കാർട്ടൂണിസ്റ്റുകൾ ഡാമിയേ ഗ്രാൻവിൽ ചാൾസ് ജോസഫ് ട്രവീദേ വില്ളെ എന്നിവരായിരുന്നു
അക്കാലത്തെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ പ്രധാനമായും വില്ലൻ വേഷങ്ങളിൽ അഭിനയിച്ചു് പിന്നീട് അദ്ദേഹം മലയാളചലച്ചിത്രചരിത്രത്തിൽ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തു
അക്കാലത്തെ പ്രശസ്ത ഹാസ്യ പുസ്തകപരമ്പരയിലെ നായകന്റെ പേരും ആർച്ചി എന്നായിരുന്നു അതുകൊണ്ടായിരിക്കാം തിരച്ചിൽ സംവിധാനമായ ആർച്ചിക്കു ശേഷം വന്ന പ്രോഗ്രാമുകൾക്ക് അതിലെ മറ്റ് കഥാപാത്രങ്ങളായ വെറോണിക്കയുടേയും ജഗ്ഹെഡിന്റേയും പേര് നൽകിയത്
അക്കാലത്തെ ബുദ്ധ ജീവിതക്രമത്തിന്റെ ഒരു നേർ ചിത്രമായും മഹാവംശത്തെ കാണാം
അക്കാലത്തെ മണിപ്രവാളകവിതകൾക്കൊപ്പമായ അന്തസ്സും മാന്യതയും ഇവരുടെ കൃതികൾക്കുണ്ട്
അക്കാലത്തെ മദീനയിലെ പ്രധാന ഭക്ഷണം ഈന്തപഴം ആയിരുന്നു
അക്കാലത്തെ മദ്രസകൾ ഇതിനോടൊക്കെ തുറന്ന മനസോടെയാണ് സ്വീകരിച്ചിരുന്നത്
അക്കാലത്തെ മലബാറിലെ പ്രമുഖ പണ്ഡിതനായ സൈനുദീൻ മഖ്ദൂം അന്ത്യവിശ്രമം ഇവിടെയാണ്
അക്കാലത്തെ മലയാളികളുടെ നീതിബോധം ഒട്ടും തന്നെ അനുകൂലഭാവമരുളി സ്വീകരിക്കാൻ ഇടയില്ലാത്ത ഈ നായികയെ സാംബശിവൻ ഒരു സഹൃദയപക്ഷപാതിയായ കലാകാരന്റെ വൈദഗ്ദ്ധ്യത്തോടെ സഹൃദയർക്ക് സ്വീകാര്യമാക്കി തീർക്കുകയും ചെയ്തു
അക്കാലത്തെ മറ്റു മലയാളസാഹിത്യസൃഷ്ടികളിൽ ചെന്തമിഴിന്റെയോ സംസ്കൃതത്തിന്റെയോ രണ്ടിന്റെയുംകൂടിയോ അതിപ്രസരം പൊതുവേ ദൃശ്യമാണെന്നിരിക്കെ സ്വതന്ത്രമായ ഒരു വ്യവഹാരഭാഷ സൃഷ്ടിക്കാനുള്ള യത്നം ഈ ആട്ടപ്രകാരങ്ങളിൽ കാണുന്നു എന്നത് എടുത്തുപറയാവുന്ന ഒരു സവിശേഷതയാണ്
അക്കാലത്തെ മറ്റൊരു പ്രധാന കുടിയേറ്റകേന്ദ്രമായിരുന്നു വിയാങ് സാ
അക്കാലത്തെ മിക്ക ഇന്തോ ചരിത്രകാരന്മാരിൽ നിന്നും വ്യത്യസ്തമായി വസ്തുതാപരമായ നിരീക്ഷണങ്ങളോടും അനുമാനങ്ങളോടുമുള്ള മിത്രയുടെ അടുപ്പം അമൂർത്തമായ യുക്തിയോടുള്ള അനിഷ്ടം എന്നിവയ്ക്ക് ചരിത്രകാരന്മാർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചു
അക്കാലത്തെ മുൻനിര ഗായകർക്കുവേണ്ടി കച്ചേരികളിൽ മൃദംഗത്തിൽ അദ്ദേഹം അകമ്പടി സേവിച്ചിരുന്നു
അക്കാലത്തെ രവിവർമച്ചിത്രങ്ങളുടെ പ്രശസ്തിയുണ്ടാക്കിയ അനുകരണഭ്രമവും ശിഥിലീകരണത്തിന്റെ മറ്റൊരു കാരണമാണ്
അക്കാലത്തെ വൈദികരുടെ ജീവിതരീതികളെയും പൗരോഹിത്യകർമങ്ങളെയും പരിഹസിക്കുന്ന ഒരു നാടകമായിരുന്നു അത്
അക്കാലത്തെ ഷാജഹാൻ ചക്രവർത്തിക്ക് വളരെയധികം സമ്പത്തും അഭിവൃദ്ധിയും ഉള്ള കാലമായിരുന്നു
അക്കാലത്തെ സമുദ്ര ജീവജാലങ്ങളുടെ സാദൃശ്യം ഈ ഭാഗത്ത് ഒരു സമുദ്രമുണ്ടായിരുന്നു എന്ന വസ്തുതയിലേക്കാണ് വിരൽചൂണ്ടുന്നത്
അക്കാലത്തെ സമ്പന്നരായ കലാ രക്ഷാധികാരികൾ അദ്ദേഹത്തെ അനുകൂലിച്ചിരുന്നു
അക്കാലത്തെ സാങ്കേതിക പരിമിതികൾ മൂലം നിശ്ശബ്ദ ചിത്രങ്ങൾ പുറത്തിറക്കാനെ മെലീസിന് കഴിഞ്ഞിരുന്നുള്ളു
അക്കാലത്ത് അക്കർമാൻ നാഷണൽ തിയെറ്റർ എന്ന നാടകസ്ഥാപനം ആരംഭിക്കുകയും ചെയ്തു
അക്കാലത്ത് അക്കർമാൻ നാഷണൽ തിയേറ്റർ എന്ന നാടകസ്ഥാപനം ആരംഭിക്കുകയും ചെയ്തു
അക്കാലത്ത് അത് ഒരു കൃതിയുടെ രൂപം പ്രാപിച്ചോ എന്നത് വ്യക്തമല്ല
അക്കാലത്ത് അത് വളരെ വലിയ ഒരു തുകയായിരുന്നു
അക്കാലത്ത് അദ്ദേഹം ഒരു സ്പെല്ലിങ്ങ് ഉച്ചാരണ നിഘണ്ടു രചിച്ചു
അക്കാലത്ത് അദ്ദേഹം ക്ഷിപ്രകോപിയായിരുന്നു എന്നും പറയപ്പെടുന്നു
അക്കാലത്ത് അദ്ദേഹത്തിന്റെ രോഗാതുരനായ പിതാവ് വാഷിംഗ്ടൺ ഡ്യൂക്കിന്റെ ബഹുമാനാർഥം ഈ വിദ്യാഭ്യാസ സ്ഥാപനം ഡ്യൂക്ക് യൂണിവേഴ്സിറ്റി എന്നു പേരുമാറ്റം നടത്തുകയും ചെയ്തു
അക്കാലത്ത് അമേരിക്കൻ വേദികളിലെ മാജിക് പ്രകടനങ്ങളുടെ ആധിക്യവും കടുത്ത മത്സരവും കാരണം കാർട്ടർ തന്റെ ജീവനോപാധി വിദേശത്ത് കണ്ടെത്തുകയും അവിടെ പ്രശസ്തിയോടൊപ്പം കുപ്രസിദ്ധിയും നേടുകയും ചെയ്തു
അക്കാലത്ത് അമേരിക്കയിലെ ഏറ്റവും എൽജിബിടി അനുകൂല രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം
അക്കാലത്ത് അവർക്ക് ജന്തുശാസ്ത്രത്തിലും താല്പര്യം തോന്നി
അക്കാലത്ത് അവളുടെ പ്രശസ്തി വർദ്ധിക്കുകയും ഒടുവിൽ യൂറോപ്പിലുടനീളം ഫോട്ടോ ജേണലിസ്റ്റ് ജോലികൾ നേടുകയും ചെയ്തു
അക്കാലത്ത് അവൾ തത്സമയ ഷോകൾ നടത്തുകയും ജനപ്രിയ ഗാനങ്ങളുടെ കാസറ്റുകളും സിഡികളും കേട്ടുകൊണ്ട് സ്വയം പരിശീലനം നടത്തുകയും ചെയ്തു
അക്കാലത്ത് അവിടെ കടലിനോടു ചേർന്ന് വേലിയേറ്റം ഉപയോഗപ്പെടുത്തി ഒരു തുറമുഖം ഉണ്ടായിരുന്നു എന്നും മെസോപ്പൊട്ടേമിയയുമായി കടൽ വഴി വ്യാപാരം നടന്നിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്
അക്കാലത്ത് അവിവാഹിതരായ പെൺകുട്ടികളെ പരസ്യമായി പ്രത്യക്ഷപ്പെടാൻ അനുവദിച്ചിരുന്നില്ല എന്നതിനാൽ ഛായാചിത്രം വിവാഹിതയായ സ്ത്രീയെന്ന നിലയിൽ സ്വയം പ്രദർശിപ്പിക്കാൻ അധികാരമുള്ള ലോറയുടെ പദവി അവൾ നേടിയ നല്ല ദാമ്പത്യത്തിനെ കാണിക്കുന്നു
അക്കാലത്ത് അഹമ്മദാബാദിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ദ ലീഡർ എന്ന ദിനപത്രത്തിന്റെ ഭരണനിർവഹണകമ്മിറ്റിയിൽ മോത്തിലാൽ അംഗമായിരുന്നു
അക്കാലത്ത് ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ സ്വരച്ചേർച്ചയില്ലായിരുന്നുവെങ്കിലും രണ്ടു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടാതിരിക്കാൻ കാരണം അബർഡീനായിരുന്നു
അക്കാലത്ത് ഇതിന്റെ കുറെ ഭാഗം റിസർവ് വനമേഖലയായി മാറ്റുകയും ചെയ്തു
അക്കാലത്ത് ഇന്ത്യയിലുണ്ടായിരുന്ന ഏറ്റവും സമർത്ഥനായ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ റോളോ ഗില്ലപ്സിയുടെ നേതൃത്വത്തിൽ ശക്തമായ ഒരു സൈന്യം വെല്ലൂർ കോട്ടയിലേക്കു പുറപ്പെട്ടു
അക്കാലത്ത് ഇവിടെയും സമീപപ്രദേശങ്ങളിലുമുണ്ടായിരുന്ന പട്ടികജാതിക്കാരും തിയ്യരുമായിരുന്നു പ്രധാന കർഷകത്തൊഴിലാളികൾ
അക്കാലത്ത് ഇസ്രായേലിന് പുറത്തായിരുന്ന മറ്റു മൂന്നു മക്കളെ ഇസ്രായേലിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു
അക്കാലത്ത് ഈ പ്രദേശത്തിന്റെ സാമ്പത്തികനില ഈ അമേരിക്കൻ സൈനികകേന്ദ്രത്തെ ആശ്രയിച്ചാണു നിലനിന്നത്
അക്കാലത്ത് ഈ മേഖലകൾ മുൻകാല ന്യൂ മെക്സിക്കോ ടെറിട്ടറിയിലായിരുന്നു നിലനിന്നിരുന്നത്
അക്കാലത്ത് ഉന്നത പദവികളെല്ലാം ബ്രിട്ടീഷ് എൻജിനീയർമാർക്ക് മാത്രമായി നീക്കിവെച്ചിരുന്നു
അക്കാലത്ത് ഉന്നതി പ്രാപിച്ചിരുന്ന മൈസിനെയ്ക്കും ട്രോയ്ക്കുമൊപ്പം സാംസ്കാരികാഭിവൃദ്ധി ടിറിൻസിനുമുണ്ടായിരുന്നുവെന്ന് ഒരഭിപ്രായമുണ്ട്
അക്കാലത്ത് എലിസ ടെസ്റ്റിനുള്ള സൗകര്യം ഇവിടെ
അക്കാലത്ത് എഴുതിയ പല രചനകളിലും ഈ വിരഹത്തിന്റെ നൊമ്പരമുണ്ടായിരുന്നു
അക്കാലത്ത് ഏഥൻസിലെ സ്വന്തം സ്ഥാപനമായ ലൈസിയത്തിൽ അധ്യാപനവും ഗവേഷണവും നടത്തുകയായിരുന്നു അരിസ്റ്റോട്ടിൽ
അക്കാലത്ത് ഏറെ വിഖ്യാതമായിരുന്ന ടാറ്റാ സ്പോർട്സ് മീറ്റിൽ യോഹന്നാൻ ഉൾപ്പെടെയുള്ള മലയാളി താരങ്ങൾ സജീവ സാന്നിധ്യമാറിയിച്ചിരുന്നു
അക്കാലത്ത് ഏറ്റവും ആഴമേറിയ ഖനിയായിരുന്നു ഇതെന്ന് കരുതപ്പെടുന്നു
അക്കാലത്ത് ഏറ്റവും നല്ല പഞ്ചായത്തിനുള്ള ഇന്ത്യൻ പ്രസിഡണ്ടിന്റെ അവാർഡും ഈ പഞ്ചായത്താണ് സ്വന്തമാക്കിയത്
അക്കാലത്ത് ഐക്യരാഷ്ട്രയിൽ അമേരിക്കയ്ക്ക് കൂടുതൽ അധികാരങ്ങളുണ്ടായിരുന്നുവെന്നതാണ് സോവിയറ്റ് യൂണിയന്റെ എതിർപ്പിനു കാരണം
അക്കാലത്ത് ഒരു ഔൺസ് അലൂമിനിയത്തിന് പ്രസ്തുത നിർമ്മാണപ്രവർത്തനത്തിൽ പങ്കെടുത്തിരുന്ന സാധാരണ ജോലിക്കാരുടെ ദിവസക്കൂലിയുടെ ഇരട്ടി വിലയുണ്ടായിരുന്നു
അക്കാലത്ത് ഓബർ വെബർ ലിസ്റ്റ് ചോപിൻ ഹെല്ലർ താൽബർഗ് കുയി ഡർഗോഷിഷ്കി തുടങ്ങിയ ഒരു ഡസനിലേറെ ടാറന്റെല്ലാ അവതാരകർ പ്രശസ്തരായിരുന്നു
അക്കാലത്ത് ഓവർലാന്റ് ടെലിഗ്രാഫ് പ്രോജക്റ്റിന്റെ തലവനായ തന്റെ തൊഴിലുടമ ചാൾസ് ടോഡിന്റെ ഭാര്യ ആലീസ് ടോഡിന്റെ പേരിലാണ് മിൽസ് ഇതിന് ആലീസ് സ്പ്രിങ്സ് എന്ന് പേരിട്ടത്
അക്കാലത്ത് ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരം കൂടിയായിരുന്നു ഇത്
അക്കാലത്ത് കരീബിയൻ പ്രദേശങ്ങളിൽ വൻതോതിൽ ഉണ്ടായിരുന്ന കരിമ്പ്
അക്കാലത്ത് കലിഗുള ചക്രവർത്തിയുടെ അപ്രീതിക്കു പാത്രമായ സെനക്കയെ ചക്രവർത്തി വധിക്കാനൊരുങ്ങിയെങ്കിലും താമസിയാതെ ക്ഷയം പിടിച്ചു സ്വാഭാവികമായി മരിച്ചു കൊള്ളുമെന്നു ചക്രവർത്തിയെ ബോദ്ധ്യപ്പെടുത്തി സുഹൃത്തുക്കൾ അദ്ദേഹത്തെ രക്ഷപെടുത്തി
അക്കാലത്ത് കൽക്കത്ത സർവ്വകലാശാലയുടെ ഉന്നതവിദ്യാഭ്യാസസമിതി അദ്ധ്യക്ഷനായിരുന്ന ആശുതോഷ് മുഖർജിയുടേയും അവിടത്തെ ഫോണറ്റിക്സ് വിദഗ്ദ്ധനായിരുന്ന സുനീതികുമാറിന്റേയും പ്രത്യേകതാല്പര്യവും സഹായവും കൊണ്ടാണു് ഈ കൃതി പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതു്
അക്കാലത്ത് കളർച്ചിത്രങ്ങൾക്കുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തിയിരുന്ന അപൂർവ്വം ഛായാഗ്രാഹകരിലൊരാളായിരുന്നു ജെയ്ഗർ
അക്കാലത്ത് കീറ്റ്സ് താമസിച്ചിരുന്ന വെന്റ്വർത്ത് ഹൗസ് ഇപ്പോൾ കീറ്റ്സിന്റെ പേരിൽ മ്യൂസിയമാണ്
അക്കാലത്ത് കൃഷിയിൽ നീനും ലഭിക്കുന്ന ധാന്യങ്ങൾ സൂക്ഷിക്കാൻ വേണ്ടി വലിയൊരു ധാന്യപ്പുരയും
അക്കാലത്ത് കൃഷ്ണദേവരായരുടെ സദസ്സിൽ ദ്വൈത വാദമാണോ അദ്വൈത വാദമാണോ ശരി എന്നതിനെ കുറിച്ച്
അക്കാലത്ത് കേരളത്തിൽ നിലവിലുണ്ടായിരുന്ന സാമൂഹ്യവ്യവസ്ഥയെ പ്രത്യേകിച്ചും സാമൂഹികാസമത്വത്തെ കേസരി നിശിതമായി വിമർശിച്ചിരുന്നു
അക്കാലത്ത് കൊടുങ്ങല്ലൂർ ഭാഗത്തൂടെ ഒഴുകിയിരുന്ന പെരിയാർ രണ്ടുശാഖകളായൊഴുകിയതിൽ നിന്നാണ് ഈ പദം ലഭിച്ചത് എന്ന് കരുതപ്പെടുന്നു
അക്കാലത്ത് കോൺസ്റ്റാന്റിനോപ്പിളിലും മറ്റും സാധാരണ ജനങ്ങളുടെ പോലും ചായ്വ് ആരിയൻ നിലപാടിനോടായിരുന്നുവെന്ന് നിസ്സായിലെ ഗ്രിഗറി സൂചിപ്പിക്കുന്നുണ്ട്
അക്കാലത്ത് ക്രിസ്തീയ മതത്തിനോടു കാണിച്ചിരുന്ന സഹിഷ്ണൂതക്ക് ഇത് ഉത്തമോദാഹരണമാണ്
അക്കാലത്ത് ക്രിസ്തീയ മതത്തിനോടു കാണിച്ചിരുന്ന സഹിഷ്ണൂതക്ക് ഇത് ഉത്തമോദാഹരണമാണ്
അക്കാലത്ത് ക്ഷമ ഖാത്തൂൻ എന്നീ ഉർദു മാസികകളിലും സുലൈഖ എഴുതുമായിരുന്നു
അക്കാലത്ത് ഖാൻമാർക്ക് സ്വന്തമായി ഒരു കമ്മട്ടവും ഉണ്ടായിരുന്നു
അക്കാലത്ത് ചന്ദനക്കുടത്തോടനുബന്ധിച്ച് വലിയ പാറയുടെ മുകളിലായി കലാപരിപാടികളും വെടിക്കെട്ടും നടത്തിയിരുന്നു
അക്കാലത്ത് ചെറിയകുട്ടികൾക്ക് ഏത് സ്കൂളിലും പഠിക്കാൻ കഴിയുമായിരുന്നു
അക്കാലത്ത് ചേരരാജാവായ ചേരൻ ചെങ്കുട്ടുവൻ ആ നഗരത്തിൽ കണ്ണകിയുടെ ഓർമ്മക്കായി ഒരു കണ്ണകിക്കോട്ടം പണിയുന്ന കാര്യവും അതിനായി പ്രതിമ വിഗ്രഹം നിർമ്മിക്കാൻ കൃഷ്ണശില ഹിമാലയത്തിൽ നിന്നാണ് കൊണ്ടുവന്നത് എന്നും ചിലപ്പതികാരത്തിൽ പറയുന്നു
അക്കാലത്ത് ജപ്പാൻ കലകളെ സ്വാധീനിച്ച നവീനതകളെക്കുറിച്ച് തന്റേതായ സമീപനവും മനസ്സിലാക്കലും യോജിപ്പിച്ചിരിക്കുന്നു
അക്കാലത്ത് ജീവിച്ചിരുന്ന മറ്റ് പല ചരിത്രകാരന്മാരും ഇതിൽ തിരുത്തലുകളും കൂടുതൽ വിവരങ്ങളും ചേർത്തു
അക്കാലത്ത് ജ്യോതിർ ഭൗതികത്തിലെ അവസാന വാക്കായി കരുതപ്പെട്ടിരുന്ന ആർതർ എഡിങ്ട്ടൺ ഇതിനെ എതിർത്തു
അക്കാലത്ത് തഞ്ചാവൂർ ഭരിച്ചിരുന്നത് മറാഠാ രാജാക്കന്മാരായിരുന്നു
അക്കാലത്ത് തന്നെ നേരത്തെ ആകർഷിച്ച മനിക്കേയമതക്കാർ ക്രിസ്തീയ വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചുപോയവരെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെപ്പറ്റി വ്യത്യസ്തമായ വീക്ഷണം പുലർത്തിയ ഡൊണാറ്റിസ്റ്റുകൾ ദൈവകൃപകൂടാതെ സ്വാതന്ത്രമായ തെരഞ്ഞെടുപ്പിലൂടെ നന്മ തെരഞ്ഞെടുത്ത് രക്ഷയ്ക്ക് അർഹരാകാനുള്ള കഴിവ് മനുഷ്യനുണ്ടെന്ന് കരുതിയ പെലേജിയന്മാർ എന്നിവരുമായി അദ്ദേഹം ഏറ്റുമുട്ടി
അക്കാലത്ത് തായ്ലൻഡിലെ കമ്യൂണിസ്റ്റ് പാർടിയുടെ കലാപകാരികൾ ഇവിടെയുള്ള പർവതപ്രദേശങ്ങളിലെ വിവിധ ഒളിസ്ഥലങ്ങളിൽ തങ്ങളുടെ താവളങ്ങൾ സ്ഥാപിക്കുകയും തായ് സേനയ്ക്കെതിരെ നിരന്തരമായി പോരാടുകയും ചെയ്തിരുന്നു
അക്കാലത്ത് തിബത്തൻ പീഠഭൂമിയെക്കാൾ വിശാലമായിരുന്ന തിബെത്തൻ സാമ്രാജ്യത്തിന്റെ സ്വധീനം പൂർവ്വേഷ്യ മധ്യേഷ്യ ദക്ഷിണേഷ്യ എന്നിവിടങ്ങൾ വരെ വ്യാപിച്ചിരുന്നു
അക്കാലത്ത് തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന അന്തർധാരയുടെ പത്രാധിപരായിരുന്നു
അക്കാലത്ത് തിരുവിതാംകൂറിലെ രാജാവായിരുന്ന രാമ വർമ്മ രാജയുടെ മന്ത്രിമുഖ്യൻ പെരിയാറ്റിൽ ഉണ്ടായിരുന്ന തടയണ പൊട്ടിച്ചു വിട്ടുണ്ടാക്കിയ കൃത്രിമ വെള്ളപ്പൊക്കമായിരുന്നു അതെന്നും വിശ്വാസമുണ്ട്
അക്കാലത്ത് തെക്കുനിന്നു പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ആകെയുള്ള രണ്ടു കുട്ടികളുടെ പത്രങ്ങളിൽ ഒന്നായിരുന്നു ഇത്
അക്കാലത്ത് ദൈവശാസ്ത്രപഠനത്തിന്റെ അവശ്യസാമിഗ്രികളായി ബൈബിളും ലൊംബാർഡിന്റെ സെന്റൻസുകളും നിലകൊണ്ടു
അക്കാലത്ത് ധരിച്ചിരുന്ന ഒരു വസ്ത്രമാണ് അന്തരീയം ഇതിൽ നിന്നുമാണ് പിൽക്കാല ധോത്തി മുണ്ട് പരിണമിച്ചത്
അക്കാലത്ത് നടത്തപ്പെട്ടിരുന്ന നൃത്തങ്ങൾ പില്ക്കാല ഓപ്പറയുടെ ആദ്യ മാതൃകകളായാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്
അക്കാലത്ത് നടന്ന വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിനെത്തുടർന്ന് തിരുവനന്തപുരം ജയിലിൽ ആറ് മാസം ശിക്ഷയനുഭവിച്ചു
അക്കാലത്ത് നടി ഹോളി ഹണ്ടർ ഒരു സഹപാഠിയായിരുന്നു
അക്കാലത്ത് നായന്മാർ നമ്പൂതിരിമാർക്ക് അകമ്പടി പോയത് മറ്റുള്ളവർക്കിടയിൽ ഭയഭക്തി ബഹുമാനങ്ങൾ സൃഷ്ടിക്കാനുള്ള ഒരു പുകമറയായാണ് സോമൻ ഇലവംമൂട് കരുതുന്നത്
അക്കാലത്ത് നിരവധി കുരുമുളക് സംഭരണ കേന്ദ്രങ്ങൾ ഈ മേഖലയിൽ ഉണ്ടായിരുന്നു
അക്കാലത്ത് പഠനവും ചിന്തയുമായി അദ്ദേഹം കഴിഞ്ഞു
അക്കാലത്ത് പല തവണ അദ്ദേഹം അവിടം സന്ദർശിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്
അക്കാലത്ത് പള്ളിക്കു സമീപം തന്നെ നിക്കാഹ് നടത്തുകയായിരുന്നു
അക്കാലത്ത് പുതുതായി രൂപീകരിച്ച ജില്ലാ വനിത സഹകരണസംഘത്തിന്റെ പ്രസിഡന്റായിരുന്നു അവൾ
അക്കാലത്ത് പോതുവേ പഴഞ്ചനെന്ന് കരുതപ്പെട്ടിരുന്ന ശൈലിയാണ് മുദ്രണകലയിൽ ബാസിയർ പിന്തുടർന്നിരുന്നത് എന്നും ഈ പഴഞ്ചൻ ശൈലിയിൽ പരിശീലിക്കപ്പെട്ടുവെന്നത് മുദ്രണകലയിൽ പൂർണ്ണ അംഗീകാരം നേടുന്നതിൽ പിൽക്കാലത്ത് ബ്ലെയ്ക്കിന് തടസ്സമുണ്ടാക്കിയിരിക്കാമെന്നും പറയപ്പെടുന്നു
അക്കാലത്ത് പ്രതാപ് ചന്ദ്ര സാരംഗി ആയിരുന്നു ഒഡിഷയിലെ ബജ്റംഗ്ദളിന്റെ പ്രധാന നേതാവ്
അക്കാലത്ത് പ്രബലമായിരുന്ന സണ്ണിന്റെ ജാവാ റൺടൈം നെറ്റ്സ്കേപിന്റെ ബ്രൗസറിനൊപ്പം കൂട്ടിച്ചേർക്കാനനുമതി നൽകിയതിനു പകരമായിരുന്നു ഇത്
അക്കാലത്ത് പ്രബലരായിരുന്ന പോർച്ചുഗീസുകാരുമായുള്ള വ്യാപാരത്തിൽ മടുത്ത് മുഗൾ ചക്രവർത്തി ഇംഗ്ലീഷുകാരെ സ്വാഗതം ചെയ്യുകയും സൂറത്തിൽ കമ്പനിക്ക് ഒരു പണ്ടികശാല പണിയാനുള്ള അനുവാദം നൽകുകയും ചെയ്തു
അക്കാലത്ത് ബംഗാളി ഭാഷയിൽ രവീന്ദ്രനാഥടാഗൂറും ബങ്കിം ചന്ദ്രചാറ്റർജിയും രചിച്ച കഥകളും ഇംഗ്ളീഷ് കഥകളും ഫ്രഞ്ച് റഷ്യൻ തുടങ്ങിയ മറ്റു ഭാഷകളിലെ കഥകളുടെ തർജുമകളും തമിഴിലെ എഴുത്തുകാരെ ആകർഷിച്ചതിന്റെ ഫലമായിട്ടാണ് അവയുടെ മാതൃകയിലുളള കഥകൾ തമിഴിൽ രചിക്കുവാനുളള സമാരംഭങ്ങൾ നടന്നത്
അക്കാലത്ത് ബ്രിട്ടീഷ് രാജിന് കീഴിലുള്ള മാതൃകാ നാട്ടുരാജ്യം ആയി തിരുവിതാംകൂർ അറിയപ്പെട്ടിരുന്നു
അക്കാലത്ത് ഭാരതം എന്നാൽ ആര്യൻ ഇറാൻ മുതൽ സിംഹപുരം സിംഗപ്പൂർ വരെ ആയിരുന്നു എന്ന് ഐതിഹ്യമുണ്ട്
അക്കാലത്ത് ഭൂപ്രദേശം ചെറിയ ജനസംഖ്യയും സാമ്പത്തിക താത്പര്യവുമില്ലാത്ത അജ്ഞാതവും ദുഷ്പ്രാപ്യമായി കരുതുന്ന റോമാക്കാർ പോലുള്ള പരിചയമില്ലാത്തവർക്ക് അപ്രാപ്യമായിരുന്നു