text
stringlengths
1
303
audio
audioduration (s)
1.02
15
ഈ കണക്ക് വച്ചിട്ട്
നമുക്ക് നമ്മുടെ മുമ്പിൽ ആയിരുന്നു ഈ നേരത്തെ തുടങ്ങിയ ഒരു പ്രവർത്തനം അത് നമ്മൾ കുറച്ച് അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട്
നമുക്ക് ആ ഒരു ഇനിഷ്യറ്റീവ് ഉണ്ട്
ഈ സമയത്ത് നമുക്ക് ഓര്മപെടുത്താനുള്ളത്
ഒരു ഗൂഗിൾ മാപ്പും
പിന്നെ
മാസ ശമ്പളം ആവശ്യപ്പെടുന്ന
അടുത്തത് ധനുരാസനം അതിൻറെ പൂർണ സ്ഥിതി ധനു എന്ന് പറഞ്ഞാൽ വില്ല്
ഏകാന്ത ഭവനത്തിൽ
പക്ഷേ പ്രത്യക്ഷമായിട്ട് യോഗ
ഭാവിയെക്കുറിച്ചുള്ള നമ്മുടെ സങ്കൽപ്പങ്ങളെയും അതാണല്ലോ നമുക്ക് അതിജീവനം എന്ന് നമ്മൾ പറയുമ്പോൾ
സാധാരണ ദുരന്തങ്ങൾ വരുമ്പോൾ ആൾക്കാർ അവിടെ ചെല്ലണം വേണ്ട രീതിയിൽ പ്രവർത്തിക്കണം
തീർച്ചയായിട്ടും അസാപ്പിന്റെ ട്രെയിനർ
അതേപോലെതന്നെ
നമുക്ക് വേറെ സ്ഥലത്ത് ഡെപ്യൂട്ടി ചെയ്യില്ല
മനുഷ്യന് മരണം നൽകുമ്പോൾ അതിനെ അവസാനിപ്പിക്കേണ്ടത് ആവശ്യമാണ്
ഹലോ ഞാൻ ഹലീമ
അടുത്തുള്ള റിസോഴ്സസ് വെച്ചിട്ടു തന്നെ
അനൂപ്
കണ്ണൂരിൽ നിന്നും കെ ഓ ശശിധരൻ
സിനിമ വിജയകരമായതുകൊണ്ട് സന്തോഷമുണ്ട് ക്ഷീണിച്ചിട്ടുള്ളത്
മുന്നിൽ വരുന്ന ആൾക്കാരാണ് ഇവർ
നമ്മുടെ എഴുത്തും ഒക്കെ ആ വഴിക്കാണ് നമ്മെ നയിക്കുന്നത് എന്നുള്ളത് ഓർമിച്ചുകൊണ്ട് ഞാൻ പറയുകയാണ്
പാവങ്ങൾ എന്ന
പല സാഹചര്യങ്ങളിലാണ് മനുഷ്യനെ അതിലേക്ക് വന്ന് വീഴുന്നത്
നാം അവരിൽ നിന്നും പ്രേരണ ഉൾക്കൊള്ളേണ്ടതുണ്ട് കഴിഞ്ഞ ദിവസങ്ങളിൽ ഇങ്ങനെയുള്ള ചില ആളുകളുമായി ഞാൻ ഫോണിൽ സംസാരിച്ചു അവരുടെ ഉത്സാഹം വർദ്ധിച്ചു
കുറ്റങ്ങൾ ഏറ്റുപറഞ്ഞ് കുമ്പസാരിച്ച് റസ്കോൾ നിക്കോഫ് സ്വയം ശിക്ഷ ഏറ്റുവാങ്ങുകയാണ് സൈബീരിയയിലേക്ക് സ്വയം നാടുകടത്തപെടുന്ന അവസ്ഥേയെകുറിച്ചിട്ടാണല്ലോ
ആദ്യമായി നമ്മോടൊപ്പം ചേരുന്നത് ശ്രീ റാം ഗബ്ബാർ തേജ് ആണ് അദ്ദേഹം ഐ ടി പ്രൊഫഷണൽ ആണ് വരൂ അദ്ദേഹവുമായുള്ള അനുഭവങ്ങൾ കേൾക്കാം
മടങ്ങിവന്നപ്പോൾ പനിയായി കാര്യങ്ങളെല്ലാം മാറിമറിഞ്ഞു അഞ്ചാറു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഡോക്ടർമാർ കൊറോണ വൈറസിൻറെ ടെസ്റ്റ് നടത്തി ഫലം പോസിറ്റീവ് ആയിരുന്നു
അവർക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്
താങ്കൾ കുടുംബത്തോടൊപ്പം
ഗവൺമെൻറ് ഇതര സംഘടനകൾക്ക് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ നേരിട്ട് വാങ്ങാൻ കേന്ദ്ര ഗവൺമെൻറ് അനുമതി നൽകി
ഒക്കെ മാഡം നന്ദി
വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ള ആൾക്കാരുടെ എണ്ണം ഏതാണ്ട് ഏഴേകാൽ ലക്ഷത്തോളം ആയിരിക്കുകയാണ്
ഈ പ്രിൻറ് ഔട്ടിൽ തന്നെ പറഞ്ഞിട്ടുണ്ടാവും കുട്ടി അടുത്ത ഘട്ട പ്രവർത്തനത്തിന് അഡ്മിഷൻ പ്രവർത്തനത്തിന്
ഒരുലക്ഷത്തി
ഏതായാലും ഇത്തവണ ഈ സമരത്തിൽ സ്കൂളുമായി ബന്ധപ്പെട്ട്
ആ അപേക്ഷയുടെ പ്രിൻറ് ഔട്ടിന്റെ പിറകിൽ അതിൻറെ ഏറ്റവും അവസാന ഭാഗത്താക്കി നൽകിയിട്ടുള്ള ചില രേഖകളുടെ ലിസ്റ്റ് കൊടുത്തിട്ടുണ്ട് ഞാൻ ഈ സൂചിപ്പിച്ചപോലെ ആധാർ കാർഡിന്റെ പ്രതി ഒപ്പം എസ്എസ്എൽസി ബുക്കിൻറെ കോപ്പി
എന്നാൽ നമ്മുടെ സംസ്ഥാനത്ത്
നാമിന്ന് സാമൂഹ്യപാഠത്തിൽ സംസാരിക്കുന്നതു അസാപ്പിന്റെ
ശ്രീ അമിത് മീന ഐഎഎസ് ആണ് അദ്ദേഹം ഈ സാമൂഹിക സന്നദ്ധ സേനയുടെ ഡയറക്ടറാണ് അതോടൊപ്പം തന്നെ അനെർട്ടിൻറെയും ലോട്ടറി വകുപ്പിൻറെയും ഡയറക്ടർ എന്നുള്ള അധിക ചുമതല കൂടിയുണ്ട് അമിത് സർ ചർച്ചയിലേക്ക് സ്വാഗതം
എന്താണ് ഈ സാമൂഹിക സന്നദ്ധ സേന എന്ന് കൊണ്ട് നമ്മൾ
ഞാൻ വിചാരിച്ചു
ഈ അങ്ങാടിപ്പുറത്ത് ഇവിടെ
വേണ്ട
വൺ പെർ ഹൺഡ്രഡ് പോപ്പുലേഷൻ
ചില ദിവസങ്ങളിൽ രണ്ട് ആക്സിഡന്റ് ഉണ്ടായി പാലത്തിൻറെ മുകളിൽനിന്ന്
സാമൂഹ്യപാഠത്തിലേക്ക് സ്വാഗതം ആരാണ്
എക്സറേകൾ എപ്പോഴെങ്കിലും എടുത്തിട്ടുണ്ടോ
ഈ ടെൻഷൻ
ഹലോ
നാടിൻറെ സ്വാതന്ത്ര്യത്തിനുവേണ്ടി കുറെയേറെ അടി ഇടിയൊക്കെ വാങ്ങിച്ചിട്ടുണ്ട്
പ്രവർത്തകർ
നമ്മുടെ
അത് വാസ്തവത്തിൽ മനസ്സിൻറെ ഒരു പ്രക്രിയയാണ്
ഞാൻ വാസ്തവത്തിൽ മതിലുകൾ വായിച്ചു കേൾക്കുമ്പോൾ
നമ്മൾ ഇതിനെ മുമ്പ് ഒരു പേര് പറയാറുണ്ട്
ബഷീറിനെ തന്നെ വായിക്കുകയാണ് എന്നുള്ളതാണ് വാസ്തവം
ആദി
കാരണം എന്റെ ജീവിതത്തോട് വളരെ അടുത്ത് നിന്ന വലിയ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ
പഴയ മുത്തശ്ശിമാർ പറയും
ക്ലാസ് തുടങ്ങുന്ന ഏപ്രിൽ രണ്ടാം തീയതിക്ക് മുമ്പ് അസാപ്പിന്റെ സ്കിൽ ഡെവലപ്മെൻറ് സെൻററിൽ കുട്ടി അടയ്ക്കേണ്ടതായിട്ടുണ്ട് ബാക്കി ഫീസ് കോഴ്സ് പൂർത്തിയാകുന്നതിനു മുൻപ് ഉള്ള തീയതിയിൽ അസാപ്പ് നിശ്ചയിക്കുന്ന ഒരു തിയ്യതിയിൽ ബാക്കി ഫീസ് അടച്ചാൽ മതിയാകും
ഹലോ
എന്താണ് ക്രോസ്സ് വോട്ട്
പക്ഷേ അടുത്ത കാലത്ത് അതിനെ ഒരു
വിദ്യാഭ്യാസത്തോടൊപ്പം
ചിലോരൊക്കെ ആത്മാർത്ഥമായിട്ട് ജോലിക്ക് പോകുന്നുണ്ടാവും പക്ഷേ പത്തു പേരുണ്ടെങ്കിൽ എട്ടുപ്പേരും
അത് പണ്ടത്തെ ആ പേര് വന്നത് എവിടെയാണെന്ന് അറിയാമോ യോഗ വസിഷ്ടത്തിലാണ്
ഒട്ടു വളരെ വർഷങ്ങൾ സാഹിത്യ അക്കാദമിയിൽ ബഷീറിനോടൊപ്പം
ശ്രീരാമന് വസിഷ്ഠൻ
ഞാനാ സംസാരിക്കുന്നെ
ഉണ്ടാകാൻ ഇടവന്നു എന്നുള്ളത് വലിയൊരു ഭാഗ്യം ആയിട്ടും ഞാൻ കരുതുന്നുണ്ട്
യോഗ ഉപദേശിക്കുമ്പോൾ ആണ് ഈ ആദി എന്നുള്ള വാക്ക് അതിലാണ് വരുന്നത്
ഞാൻ സോണി ആൻറണി ഞാൻ ഇപ്പോൾ ഉള്ളത് സത് ഇറ്റലിയിലെ നാപോളിക്ക് അടുത്തുള്ള
ബഷീറിൻറെ പ്രേമലേഖനം തൊട്ടുള്ള എല്ലാ നോവലുകളും വായിക്കുകയും പലതും കാണാതെ
വിശപ്പിൻറെ ആധിക്യം കാരണം
മനപ്പാഠമാക്കി സൂക്ഷിക്കുകയും ചെയ്യുന്ന ഒരാൾ എന്നുള്ള നിലക്ക് ബഷീറിൻറെ എഴുത്തിന്റെ ഒരു കാമുകൻ
ചോദിച്ചോളു കേൾക്കുന്നുണ്ട് സർ ചോദിച്ചോളു
പ്രധാന വാർത്തകൾ ഒരിക്കൽ കൂടി
ഇത്ര വലിയൊരു ഡിസാസ്റ്റർ പെട്ടെന്ന് വരുമ്പോൾ
ഇപ്പോൾ പനി വന്നാൽ അത് അളക്കാൻ ഒരു വഴിയുണ്ട്
സാറേ ഞാൻ മുതലമടയിൽനിന്നാണ്
വാസ്തവത്തിൽ ആ ജയിലേക്ക് ഉത്തരവാദഭരണ പ്രക്ഷോഭത്തിൽ
ആ എൻറെ പേര് അന്നപ്പൻ
പങ്കെടുത്തു എന്നുള്ളതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു
ടെൻഷൻ വന്നാൽ അളക്കാൻ ഒരു വഴിയുണ്ട്
എൻറെ മകൻ പ്ലസ്ടു പഠിക്കുകയാണ്
ജയിൽ പ്രവേശിക്കുകയാണ് വൈക്കം മുഹമ്മദ് ബഷീറിനെ ചെയ്യുന്നത് ബഷീറിൻറെ ഭാവനാത്മകമായ
രണ്ടു വിരൽ മൂക്കിൻറെ അടുത്ത് പിടിക്കുക
അവൻ ഇപ്പോൾ ഈ അസാപ്പിൽ ചേർന്നിട്ടുണ്ട്
കാവ്യാത്മകമായ നർമ്മരസം തുളുമ്പുന്ന ആ ഒരു അവസ്ഥ
പി ഡബ്ല്യൂ ഡി റോഡ്
ശ്വാസത്തിൻറെ സ്പീഡ് നോക്കിയാൽ മതി
ആ ഒന്നാം വർഷത്തിൽ ആണോ പഠിക്കുന്നത്
അവരുടെ ഇപ്പോഴത്തെ അവസ്ഥ
കടന്നുവരികയാണ്
കൂടുതൽ ഒരു ഉയർച്ച കിട്ടിയിരുന്നു
മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയെ കുറിച്ചുമാണ്
കാരണം നിങ്ങൾക്ക് പ്രയാസകരമായ പല തീരുമാനങ്ങളും എടുക്കേണ്ടി വന്നിട്ടുണ്ട് പ്രത്യേകിച്ചും
ദാ ഈ വർഷം തന്നെയാ ചേർന്നത്

ULCA ASR Dataset Malayalam Speech Corpus

The labelled Malayalam speech subcorpus from the larger ULCA ASR Corpus. The speech is taken from news broadcasts, and is largely composed of short soundbites with some longer outliers.

Downloads last month
44

Models trained or fine-tuned on thennal/ulca_ml