thennal/whisper-medium-ml
Automatic Speech Recognition
•
Updated
•
346
•
5
speechid
stringlengths 20
20
| speaker_id
stringclasses 75
values | review_score
int64 3
42
| transcript
stringlengths 9
119
| category
stringclasses 4
values | speaker_gender
stringclasses 3
values | speaker_age
stringclasses 4
values | audio
audioduration (s) 1.44
17.5
|
---|---|---|---|---|---|---|---|
0I2iIh7OSMdWhvb85tMp | oeaNxrE0uxNSfoDpdrCYGBGC7uC3 | 42 | അണ്ണാൻ മൂത്താലും മരം കേറ്റം മറക്കുമോ? | proverb | default | default | |
0Gbc6JQLVd6ah2P5Nz0D | 6FzGR8AJFJSEml6AIs55fEgJmqX2 | 30 | പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപോല ഫലിയ്‌ക്കുന്നില്ല. | proverb | default | default | |
0PJKVqJsCFeIHKeeIgJ5 | oeaNxrE0uxNSfoDpdrCYGBGC7uC3 | 29 | ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ചാലോ? | proverb | default | default | |
12T1hc6IeB0OiiiBlSIF | Y3uj7LGGFGcrklUpQDW50rwa0hL2 | 29 | അണ്ണാൻ കുഞ്ഞും തന്നാലായത്. | proverb | Male | 20-30 | |
0WTsBT8bYyLzb9mVDkEb | oeaNxrE0uxNSfoDpdrCYGBGC7uC3 | 26 | വിത്താഴം ചെന്നാൽ പത്തായം നിറയും. | proverb | default | default | |
17mCxsWVwP7UnMnE9ynK | AzQ1CqU4MZXCAVzqDnLE50H72Jm1 | 25 | സൂചികൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുക്കരുത്. | proverb | default | default | |
1lD5g544GehzWPVTU3wB | 59Tt9EuW2DOtyckjvkMVmuPqRW13 | 20 | എന്റെ വീട് പാലക്കാട് ആണ് | default | Male | 30-40 | |
1SunHS8xbCCxofoEDyDC | oeaNxrE0uxNSfoDpdrCYGBGC7uC3 | 18 | ഗതികെട്ടാൽ പുലി പുല്ലും തിന്നും. | proverb | default | default | |
1eXpu6HCcODiLuBXsKfJ | g4eAoN3BEuVoazRlmPi4Ud2zTHd2 | 15 | പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം? | proverb | default | default | |
3LUJUymJSHhzeXQX3cjV | 59Tt9EuW2DOtyckjvkMVmuPqRW13 | 12 | എന്റെ വീട് പാലക്കാട് ആണ് | default | Male | 30-40 | |
022Bgg06giNtYdeKfvOs | 2dEDqqeI3PZx0m2D9EBHUn7noTM2 | 11 | മുൻവിള പൊൻവിള. | proverb | Male | 30-40 | |
06o5F5pl9YRbHpSGQTKT | 2dEDqqeI3PZx0m2D9EBHUn7noTM2 | 11 | ആലിൻപഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായപ്പുണ്ണ്. | proverb | Male | 30-40 | |
1IW7FI2MAdMXwK4WO8kh | rCdJt88sHhWxiP7X4sSEsWQB9gG3 | 9 | ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടീല്. | proverb | default | default | |
1ntpzFvTCMzBQzrwOcvB | c2UZvQV9xbYfBUw847Pypqb5PsS2 | 9 | ഐകമത്യം മഹാബലം. | default | Male | 20-30 | |
1sTzRUJU5spFGAzGFldd | oeaNxrE0uxNSfoDpdrCYGBGC7uC3 | 9 | പൂച്ചയ്ക്കാര് മണികെട്ടും? | proverb | default | default | |
2ziDe8GUAd1AF0DKGvxG | 59Tt9EuW2DOtyckjvkMVmuPqRW13 | 9 | ഇഷ്ടം മുറിക്കാൻ അർത്ഥം മഴു | proverb | Male | 30-40 | |
3PvGUGNnXkqZdIbratkq | 59Tt9EuW2DOtyckjvkMVmuPqRW13 | 9 | വിദ്യാധനം സർവ്വധനാൽ പ്രധാനം. | proverb | Male | 30-40 | |
0V8iGje3ybWQOdzpodHI | DKsIblxQIsWAb6JwK5L4nVNys3v1 | 8 | പുര കത്തുമ്പോൾ വാഴവെട്ടുക. | proverb | default | default | |
26IosIqehaFEeCF70LVO | g4eAoN3BEuVoazRlmPi4Ud2zTHd2 | 8 | പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപോല ഫലിയ്‌ക്കുന്നില്ല. | proverb | default | default | |
1Va5xe7oU66KbncccqKm | 2dEDqqeI3PZx0m2D9EBHUn7noTM2 | 6 | ഐക്യമത്യം മഹാബലം. | proverb | Male | 30-40 | |
2pIwJ4gxiisDqj9XptA8 | oeaNxrE0uxNSfoDpdrCYGBGC7uC3 | 6 | കക്ഷത്തിലുള്ളത് പോകാനും പാടില്ല ഉത്തരത്തിലേത് ഏടുക്കുകയും വേണം. | proverb | default | default | |
6mu90XlAYCc036JM50uv | rjh2u8PthLd9AuPARWuuiRcZKfp1 | 6 | വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും | default | Female | 30-40 | |
OlJWhOt79b1xz2HCCr1c | 2dEDqqeI3PZx0m2D9EBHUn7noTM2 | 6 | സിംഹത്തിന്റെ പ്രേമം | story | Male | 30-40 | |
aqwtyK3EFfWaJBgSSUfX | rjh2u8PthLd9AuPARWuuiRcZKfp1 | 6 | നീ താജ്മഹൽ കണ്ടിട്ടുണ്ടോ? | conversation | Female | 30-40 | |
b10J1Fbkv1IS32fPFuvv | MYf90clR8ehYYBOp1NAncn85tuH3 | 6 | വിളയുന്ന വിത്തു മുളയിലറിയാം. | proverb | default | default | |
bLN8ePxj31s9zLNNUESS | oeaNxrE0uxNSfoDpdrCYGBGC7uC3 | 6 | അക്കരെനിന്നാൽ ഇക്കരെപ്പച്ച ഇക്കരെ നിന്നാൽ അക്കരെപ്പച്ച. | proverb | default | default | |
iRLAWFasyqcRUYSBg8W5 | KPppnsxEYoYUpLTsjFfNl8exkYv1 | 6 | സിംഹത്തിന്റെ പ്രേമം | story | default | default | |
iSp21DklSJrXGfy80CJZ | 79b1JNu800bK0DTDNwzIwddgeFV2 | 6 | ചക്കയ്ക്കൊക്കെ ഇപ്പോൾ നല്ല ഡിമാൻഡാണ്. | conversation | default | default | |
ijUjVFC5tQqZaCdWDf1D | vUdcLk4ROIR8CsaYAG6YsAmj15J3 | 6 | കാര്യമായിട്ടൊന്നുമില്ല. | conversation | default | default | |
ikW5s1xnroDxKsWRJwM0 | 2dEDqqeI3PZx0m2D9EBHUn7noTM2 | 6 | ഇന്നെന്താണ് ഊണിന് കൂട്ടാൻ? | conversation | Male | 30-40 | |
iu8d1hrmBAAu5jJ6AE5V | 59Tt9EuW2DOtyckjvkMVmuPqRW13 | 6 | ആശുപത്രിയിൽ ഒന്ന് പോകണം. | conversation | Male | 30-40 | |
izmurFX8sA6b4dBi8BVx | 4g8oHH1MgvOvECpoSKbWWrRpWT82 | 6 | ഇപ്പോഴാണ് ശ്വാസം നേരെ വീണത്. | conversation | Male | 20-30 | |
xp5awM0xE8CrmqMMUOih | 2dEDqqeI3PZx0m2D9EBHUn7noTM2 | 6 | പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല. | proverb | Male | 30-40 | |
xx5PWFyRXsRgQT0tqeet | 2dEDqqeI3PZx0m2D9EBHUn7noTM2 | 6 | ആട്ടിന്‍ കുട്ടി പറഞ്ഞു | story | Male | 30-40 | |
xxf4ThP3sppNPUjglXoD | 2dEDqqeI3PZx0m2D9EBHUn7noTM2 | 6 | ആൽമരവും മുളകളും | story | Male | 30-40 | |
xxolV3P6eAZMFXIs7aiD | b9br7qKM8QWW0h954mhTKmnDASI2 | 6 | എലിയെ പേടിച്ച് ഇല്ലം ചുട്ടു. | proverb | Female | 20-30 | |
y2rRN9wq2JbVsDgcShry | b9br7qKM8QWW0h954mhTKmnDASI2 | 6 | മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല. | proverb | Female | 20-30 | |
yWwenou7PrYV22baGpBY | 7mITU5Ja1Tf9UtKHpmiCr1n9ZKj1 | 6 | ഇന്ന് ഓഫിസിൽ പോയോ? | conversation | Male | 30-40 | |
yYxUfdqGPbeB1jBpdN2S | LTokmTKpwaO6Bdb5fTtoSLYMc8e2 | 6 | പഴുത്ത പ്ലാവില വീഴുമ്പോൾ പച്ച പ്ലാവില ചിരിക്കേണ്ട. | proverb | default | default | |
ycLGmDxooax7sxGe0QVM | Li6cyWawv0TavTANle4yTmzCDty2 | 6 | ഒരു സന്തോഷ വാർത്ത അറിയിക്കാനുണ്ട്. | conversation | Female | 50-60 | |
ygTDXm1XDqrG4x2RmetH | MYf90clR8ehYYBOp1NAncn85tuH3 | 6 | പാലു മാത്രമാണ് എനിക്കു ഭക്ഷണവും പാനീയവും | story | default | default | |
ygyN58oyrAWsEu1AJSHg | L2VjTEBUwJVobWfHy9wPZo0C7EQ2 | 6 | മണ്ണു വിറ്റു പൊന്നു വാങ്ങരുതു്. | proverb | default | default | |
ykRbTugoPCdvDhmKAELU | 2dEDqqeI3PZx0m2D9EBHUn7noTM2 | 6 | എന്നിട്ട് അവന്‍ സിംഹത്തോടായി പറഞ്ഞു | story | Male | 30-40 | |
ynUsSTyD7yVezu5heLHz | Y3uj7LGGFGcrklUpQDW50rwa0hL2 | 6 | ഐകമത്യം മഹാബലം. | default | Male | 20-30 | |
ypbRKKYk0ZO1R7nXUa99 | MYf90clR8ehYYBOp1NAncn85tuH3 | 6 | എന്നിട്ട് അവന്‍ സിംഹത്തോടായി പറഞ്ഞു | story | default | default | |
yz7gTNApS1wl8p2MYcLm | 59Tt9EuW2DOtyckjvkMVmuPqRW13 | 6 | സ്വപ്നം കണ്ട് ഞെട്ടിയുണരുന്നു. | conversation | Male | 30-40 | |
yzhpPoEWZT6wSFZcKIOv | 2dEDqqeI3PZx0m2D9EBHUn7noTM2 | 6 | തീയിൽ കുരുത്തത് വെയിലത്തു വാടുമോ? | proverb | Male | 30-40 | |
z0Gxopdza1vS3hS8Kwul | 59Tt9EuW2DOtyckjvkMVmuPqRW13 | 6 | അപേക്ഷ നിരസിച്ചുകൊണ്ട് കീരി പറഞ്ഞു | story | Male | 30-40 | |
z1JOBYIepOLCensnsQUQ | 2dEDqqeI3PZx0m2D9EBHUn7noTM2 | 6 | ഒരു കോഴിയും കുറെ തസ്ക്കരന്മാരും | story | Male | 30-40 | |
z1YTejWe8U8kJfvhosn6 | 2dEDqqeI3PZx0m2D9EBHUn7noTM2 | 6 | നടുക്കടലിലും നായ നക്കിയേ കുടിക്കൂ. | proverb | Male | 30-40 | |
z5gc5ksfaNM3aG8sUglb | 2dEDqqeI3PZx0m2D9EBHUn7noTM2 | 6 | എന്തോരു സന്തോഷമാണെന്ന് നോക്കിക്കേ. | conversation | Male | 30-40 | |
z6drZZzR5yN2EVjaXzok | 2dEDqqeI3PZx0m2D9EBHUn7noTM2 | 6 | എന്നെങ്കിലും എന്നെ കൊണ്ട് അങ്ങേയ്ക്ക് പ്രയോജനം ഉണ്ടാവും | story | Male | 30-40 | |
zQomb1TVfwPswxWyFgzz | 2dEDqqeI3PZx0m2D9EBHUn7noTM2 | 6 | മുറിവാലന്‍ കുറുക്കൻ | story | Male | 30-40 | |
zUpK2bgBurTxXkNgrUSt | 2dEDqqeI3PZx0m2D9EBHUn7noTM2 | 6 | അധികം താമസിയാതെ വിശന്നു ചാവുകയും ചെയ്തു | story | Male | 30-40 | |
zXuvF1OR0PNZZJinuViS | 3jBdkUX9NmUhEU9cikIgOsfM1KN2 | 6 | ഗരുഡൻ ആകാശത്തിൽ പറക്കും ഈച്ച അങ്കണത്തിൽ പറക്കും | proverb | default | default | |
ziajZcupMzSrI21JcJ52 | 59Tt9EuW2DOtyckjvkMVmuPqRW13 | 6 | ഏറെ അദ്ധ്വാനത്തിനു ശേഷം വലയുടെ കണ്ണികളെല്ലാം കടിച്ചുമുറിച്ചു സിംഹത്തെ മോചിപ്പിച്ചു | story | Male | 30-40 | |
zlFUJjp7FHgMp9BHp1wx | 2dEDqqeI3PZx0m2D9EBHUn7noTM2 | 6 | വീണ്ടും ജീവനു വേണ്ടി കേണപ്പോള്‍ ആ കീരി പറഞ്ഞു | story | Male | 30-40 | |
zmXFAnICt57lIgypQvuB | WnrwjCDN1PgNuCK4IrstUpDLJB93 | 6 | മുഖ്യമന്ത്രി രാജി വെയ്ക്കുക. | conversation | default | default | |
2Ewyq6pEjfhLRvSxcIyU | oeaNxrE0uxNSfoDpdrCYGBGC7uC3 | 5 | ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാൻ വാ പൊളിച്ചാൽ കാര്യമില്ല. | proverb | default | default | |
3irPXLovvYkopbrC9zHj | rjh2u8PthLd9AuPARWuuiRcZKfp1 | 5 | ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം. | proverb | Female | 30-40 | |
4sF1fDOpkyshvCuSgnvB | 59Tt9EuW2DOtyckjvkMVmuPqRW13 | 5 | കാക്ക കുളിച്ചാൽ കൊക്കാകുമോ? | proverb | Male | 30-40 | |
5BktZY3AP0rCLiHZASdN | 59Tt9EuW2DOtyckjvkMVmuPqRW13 | 5 | തേടിയ വള്ളി കാലിൽ ചുറ്റി. | proverb | Male | 30-40 | |
5aFZEcllkCKTOHI2ov4x | rjh2u8PthLd9AuPARWuuiRcZKfp1 | 5 | തേനൊഴിച്ചു വളർത്തിയാലും കാഞ്ഞിരം കയ്ക്കും. | proverb | Female | 30-40 | |
9RwHiEU9Nqog351RZrJj | W25drYULyTQsP57oZsKYvaHHjxu1 | 5 | നിങ്ങൾ ഏത് ട്രെയിനിലാണ് വന്നത്? | conversation | default | default | |
CuGCo34dno8R1TjR3Rr3 | rjh2u8PthLd9AuPARWuuiRcZKfp1 | 5 | ചോദ്യം തെറ്റാണെങ്കിൽ ക്ഷമിക്കുക. | conversation | Female | 30-40 | |
CwQVb50T8A064WsPzGip | b9br7qKM8QWW0h954mhTKmnDASI2 | 5 | ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമോ? | proverb | Female | 20-30 | |
DJuWL3BnMxANY0TEm8JF | Ee6DPa8bo4Y8PQVBhuWOxcP0t9T2 | 5 | കൂട്ടം തെറ്റി അലയുകയായിരുന്ന ആട്ടിന്‍ കുട്ടിയെ കണ്ട ചെന്നായ അതിനെ കൊന്നു തിന്നുവാന്‍ തീരുമാനിച്ചു | story | default | default | |
DKDRde2RzN2tkLm3n9QA | 2dEDqqeI3PZx0m2D9EBHUn7noTM2 | 5 | ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ. | proverb | Male | 30-40 | |
DMuFvxVF67Cl0BmxPdjr | MYf90clR8ehYYBOp1NAncn85tuH3 | 5 | നിനക്ക് ഇന്റർനെറ്റ് കിട്ടുന്നുണ്ടോ? | conversation | default | default | |
DWo5OnQcxQPqHH8cLKtN | rjh2u8PthLd9AuPARWuuiRcZKfp1 | 5 | പുൽച്ചാടികളുടെ ചിലപ്പ് കേൾക്കാനിടയായ കഴുതയ്ക്ക് അവ മധുരസ്വരമായി അനുഭവപ്പെട്ടു | story | Female | 30-40 | |
Dag4kNMkBNoQrm5P5JmZ | MYf90clR8ehYYBOp1NAncn85tuH3 | 5 | സ്വർണ്ണത്തിനൊക്കെ ഇപ്പൊ എന്താ വില? | conversation | default | default | |
DbOSMcYfftNU2iMsZ7Yd | MYf90clR8ehYYBOp1NAncn85tuH3 | 5 | മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കേണ്ട. | proverb | default | default | |
Dd2VCXhtrlIrAk1MGLP5 | 2N3Ywed7TuTc5eIWD58BinJ8aUq2 | 5 | ചക്കയ്ക്കൊക്കെ ഇപ്പോൾ നല്ല ഡിമാൻഡാണ്. | conversation | default | default | |
DhKy74TEgZo4SkVvz3Ej | rjh2u8PthLd9AuPARWuuiRcZKfp1 | 5 | എന്നെങ്കിലും എന്നെ കൊണ്ട് അങ്ങേയ്ക്ക് പ്രയോജനം ഉണ്ടാവും | story | Female | 30-40 | |
Dhbj35H82PZ9uYjuk0Uf | rjh2u8PthLd9AuPARWuuiRcZKfp1 | 5 | എന്ന് വവ്വാല്‍ പറഞ്ഞപ്പോള്‍ അത് ശരിയാണെന്നു തോന്നിയ കീരി അവനെ വെറുതെ വിട്ടു | story | Female | 30-40 | |
Dkki2y0FktdeiSTdVUXF | rjh2u8PthLd9AuPARWuuiRcZKfp1 | 5 | എന്നാൽ പിന്നെ നമുക്ക് ഓടാം. | conversation | Female | 30-40 | |
DkmAczRJteidDovLZA7T | zDC7lg3hh6Oq38M3lp0D1y6OFmD2 | 5 | മീശ വടിച്ചാൽ ഇനി വരുമോ ആവോ? | conversation | default | default | |
DlQa10aPgFaxsIxm6l95 | rjh2u8PthLd9AuPARWuuiRcZKfp1 | 5 | പലതുള്ളിപ്പെരുവെള്ളം. | proverb | Female | 30-40 | |
DvA6Sc1XlUqMjBAwSmVv | oeaNxrE0uxNSfoDpdrCYGBGC7uC3 | 5 | ഐകമത്യം മഹാബലം. | default | default | default | |
E40f0MqHi12sERtSrT5b | MYf90clR8ehYYBOp1NAncn85tuH3 | 5 | ഉറങ്ങിക്കൊണ്ടിരുന്ന സിംഹത്തിന്റെ ദേഹത്തേക്ക് എന്തോ ഒരു സാധനം വീണതായി തോന്നി അവന്‍ ഉറക്കം ഉണർന്നു | story | default | default | |
E53PjdKx5O0FC8mb1Udf | rjh2u8PthLd9AuPARWuuiRcZKfp1 | 5 | മിണ്ടാപ്പൂച്ച കലമുടക്കും. | proverb | Female | 30-40 | |
EdqhWAqqtzAjG6uFLDWu | oeaNxrE0uxNSfoDpdrCYGBGC7uC3 | 5 | മുളയിലറിയാം വിള. | proverb | default | default | |
Eh18h2gYFR7V65f5iGJf | 59Tt9EuW2DOtyckjvkMVmuPqRW13 | 5 | കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി. | proverb | Male | 30-40 | |
EnyX8KM4mqvbLzoP43NS | 59Tt9EuW2DOtyckjvkMVmuPqRW13 | 5 | കുറച്ച് കൂടി കഴിയ്ക്കൂ. | conversation | Male | 30-40 | |
EtTa4QuY1yv3XkJuyNNa | Qj37QEH5LxS3PUFPbFpb8Q0zqFh1 | 5 | സമ്പത്ത് കാലത്ത് തൈപത്ത് വച്ചാൽ ആപത്ത് കാലത്ത് കാ പത്തു തിന്നാം. | proverb | default | default | |
EwnDu5ve0iOne6Vuks1W | SAehMkLkVwQ72DFMr4SqCklMPOX2 | 5 | കുരുത്തക്കേടു് കുന്നിക്കുരുവോളം മതി. | proverb | default | default | |
ExGBFowKsgLvSEyEVpC2 | oeaNxrE0uxNSfoDpdrCYGBGC7uC3 | 5 | അരിയെറിഞ്ഞാൽ ആയിരം കാക്ക | default | default | default | |
EyXJLpbasCtS47s4Gmcc | 59Tt9EuW2DOtyckjvkMVmuPqRW13 | 5 | ഞാന്‍ കുടിക്കുന്ന ഉറവയില്‍ നിന്നാണ് നീ കുടിക്കുന്നത് എന്നായി ചെന്നായയുടെ അടുത്ത ആരോപണം | story | Male | 30-40 | |
NDIQwxEpxuGVFqite44j | yBBnFr5oSyNqtcbNDiTQYAGT21J3 | 5 | ഐകമത്യം മഹാബലം. | default | default | default | |
NNNiHgsmD6s0pBfJKOTO | MYf90clR8ehYYBOp1NAncn85tuH3 | 5 | മണ്ണു വിറ്റു പൊന്നു വാങ്ങരുതു്. | proverb | default | default | |
NTBzCE7a4WzxrwKvDY2m | rjh2u8PthLd9AuPARWuuiRcZKfp1 | 5 | ആവശ്യത്തിന് മരുന്ന് കയ്യിലുണ്ടോ? | conversation | Female | 30-40 | |
Olmlyd8CKWpJTRHIay4v | rjh2u8PthLd9AuPARWuuiRcZKfp1 | 5 | അസുഖം വന്നാൽ ആശുപത്രിയിൽ പോകണം. | conversation | Female | 30-40 | |
Ouj4BYeSMeOq0EUW9WRA | 2dEDqqeI3PZx0m2D9EBHUn7noTM2 | 5 | ഇന്റർസിറ്റി ഇന്ന് ലേറ്റ് ആണോ? | conversation | Male | 30-40 | |
OvPwxjAxf3PzpvtWjyMZ | 2dEDqqeI3PZx0m2D9EBHUn7noTM2 | 5 | വലയില്‍ കിടന്നു പ്രാണഭയത്താല്‍ അലറിയ സിംഹത്തിന്റെ കരച്ചില്‍ അടുത്തുള്ള എലി കേൾക്കാനിടയായി | story | Male | 30-40 | |
P0MHEcclicoKQ6TXfcC2 | 4g8oHH1MgvOvECpoSKbWWrRpWT82 | 5 | കലത്തിനറിയാമോ കർപ്പൂരത്തിന്റെ ഗന്ധം? | proverb | Male | 20-30 | |
RHxEqmXYHjKDjazYOC3s | 2dEDqqeI3PZx0m2D9EBHUn7noTM2 | 5 | ചെന്നായും ആട്ടിടയരും | story | Male | 30-40 | |
RT0K4etLD1W0ssS35dMF | 2dEDqqeI3PZx0m2D9EBHUn7noTM2 | 5 | വന്ന കാലിൽ നിൽക്കാതെ. | conversation | Male | 30-40 | |
RWleBtnaSbq4uMEFeKmk | 2dEDqqeI3PZx0m2D9EBHUn7noTM2 | 5 | ഭക്ഷണം കഴിച്ചിട്ടേ പോകാവൂ. | conversation | Male | 30-40 | |
SJy9kMRgoDxZCsWdUdbn | oeaNxrE0uxNSfoDpdrCYGBGC7uC3 | 5 | വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും. | proverb | default | default | |
aEHa65phDYNTopxpMywL | rjh2u8PthLd9AuPARWuuiRcZKfp1 | 5 | ഒരു കോഴിയും കുറെ തസ്ക്കരന്മാരും | story | Female | 30-40 |
Malayalam Speech Corpus (MSC) is a repository of curated speech samples collected using MSC web application, released by Swathanthra Malayalam Computing. The official blog post and source data can be found at https://blog.smc.org.in/malayalam-speech-corpus/.
The first version of Malayalam Speech Corpus contains 1541 speech samples from 75 contributors amounting to 1:38:16 hours of speech. It has 482 unique sentences, 1400 unique words, 553 unique syllables and 48 unique phonemes.