utterance_id
stringlengths 31
66
| text
stringlengths 3
664
| audio
audioduration (s) 2
29.8
|
---|---|---|
002_Kannur_F_18_monologue_00055 | ഈ പ്രതിസന്ധി അദ്ദേഹം പരിഹരിച്ചത്, ദൈവശാസ്ത്രപരമായ ഏതെങ്കിലും കണ്ടെത്തലിലൂടെയല്ല, ക്രിസ്തീയമായ പരസ്നേഹത്തിന്റെ ധീരമാർഗ്ഗത്തിലൂടെയാണ്.... | |
002_Kannur_F_18_monologue_00057 | തുറാനിയൻ രാജാവായ അഫ്രാസ്യാബ് ആണ് ഇതിൽ റുസ്തമിന്റെ എതിരാളിയായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. | |
002_Kannur_F_18_monologue_00138 | ക്രിസ്തുമത്തത്തിന്റെ ഉത്ഭവത്തിനും വളർച്ചക്കും നിർണായകമായ ഒരു നാഴികക്കല്ലായിരുന്നു സെപ്ത്വജിന്റ് എന്നു കൂടി അദ്ദേഹം ആ പ്രഭാഷണത്തിൽ പറഞ്ഞു. | |
002_Kannur_F_18_monologue_00145 | ചെങ്കിസ് ഖാന്റെ കാലശേഷം ട്രാൻസോക്ഷ്യാന, ഇന്നത്തെ അഫ്ഗാനിസ്താന്റെ വടക്കുഭാഗം എന്നിവ, ചെങ്കിസ് ഖാന്റെ രണ്ടാമത്തെ പുത്രനായ ചഗതായ്ക്ക് ലഭിച്ചു. | |
002_Kannur_F_18_monologue_00198 | കൂടാതെ, ഇവയെ ബാൻറഡ് ലോറിസ് അല്ലെങ്കിൽ ഡസ്ക്കിസ് എന്നും വിളിക്കുന്നു. | |
002_Kannur_F_18_monologue_00207 | നൃത്തം, നാട്യം, നൃത്യം, ഗീതം, വാദ്യം എന്നിങ്ങനെ അഞ്ചു ഘടകങ്ങളുടെ സമഞ്ജസ സമ്മേളനമാണ് കഥകളി. | |
002_Kannur_F_18_monologue_00230 | ജീവശാസ്ത്രരംഗത്ത് വലിയ ഒരു കുതിപ്പുണ്ടാക്കാൻ ടിഷ്യൂ കൾച്ചർ പ്രവർത്തിക്ക് കഴിഞ്ഞിട്ടുണ്ട്. | |
002_Kannur_F_18_monologue_00277 | കൃഷിപ്പണിയാണ് പ്രധാനമായും ചെയ്തിരുന്നതെങ്കിലും ആർക്കും സ്വന്തമായി കൃഷിയിടങ്ങൾ ഇല്ലായിരുന്നു. | |
002_Kannur_F_18_monologue_00303 | നാടകാലങ്കാരങ്ങളാണ് ഇവരിൽ നിന്ന് അഭ്യസിച്ചത്. | |
002_Kannur_F_18_monologue_00353 | പൈൻ ഓഹ് എൽവിൻ ബോട്ടാണിക്കൽ ഗാർഡനുകൾക്ക് പേരുകേട്ടതാണ്. | |
002_Kannur_F_18_monologue_00364 | ഇവർക്ക് തിളങ്ങുന്ന, മഞ്ഞനിറമുള്ള നിറക്കൂട്ട് ആണു നൽകുക. | |
002_Kannur_F_18_monologue_00369 | സ്പീക്കർ അറസ്റ്റ് ചെയ്ത് യുദ്ധക്കുറ്റങ്ങൾ ചുമത്തി. | |
002_Kannur_F_18_monologue_00500 | ബംഗാൾ വിഭജനത്തിന് തൊട്ട് പിന്നാലെയാണ് ചിദംബരം പിളള കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. | |
002_Kannur_F_18_monologue_00564 | ജൂലൈ മുതൽ സെപ്റ്റംബർ വരെയുളള സമയങ്ങളിലാണ് ഇവയെ കൂടുതലായി കാണാറുളളത്. | |
002_Kannur_F_18_monologue_00594 | നാക്വാലണ്ട് എന്നും ഈ പട്ടണം അറിയപ്പെടുന്നു. | |
002_Kannur_F_18_monologue_00629 | ഇദ്ദേഹത്തിൻ്റെ ശരിയായ പേര് ഫിറോസ്ഖാൻ എന്നായിരുന്നു. | |
002_Kannur_F_18_monologue_00664 | അടിസ്ഥാനവിലയും എക്സൈസ് തീരുവയും ചേർന്ന തുകയിന്മേൽ കേന്ദ്ര വിൽപ്പനനികുതികൂടിയുണ്ട്. | |
002_Kannur_F_18_monologue_00692 | നനവുള്ളിടത്തു വളരുന്ന പായലും, പാറപ്പുറത്തും മറ്റും പറ്റമായി വളരുന്ന റിക്സിയ തുടങ്ങിയ ബ്രയോഫൈറ്റുകളും, ആറ്റുവക്കിലെ പന്നലുകളും എല്ലാം ഈ വിഭാഗത്തിൽപ്പെട്ടവയാണ്. | |
002_Kannur_F_18_monologue_00753 | എന്നു പറഞ്ഞ് അമ്മയെ സമാധാനിപ്പിക്കുന്നു. | |
002_Kannur_F_18_monologue_00754 | എന്നാൽ നാലാം ശതകാരംഭത്തിൽ ബിഷപ്പുമാരുടെ നേതൃത്വത്തിൽ ക്രൈസ്തവസഭ നിലവിലിരുന്നു എന്നതിനു തെളിവുകളുണ്ട്. | |
002_Kannur_F_18_monologue_00761 | നാടോടി ഇതിവൃത്തങ്ങളെ അധികരിച്ചുള്ളവയായിരുന്നു രചനകൾ. | |
002_Kannur_F_18_monologue_00771 | മരണം വരെ അദ്ദേഹം കൗൺസിലിൻ്റെ പ്രസിഡൻ്റായി തുടർന്നു. | |
002_Kannur_F_18_monologue_00773 | രാമായണത്തിൽ ഒടുവിൽ രാവണനെ വധിച്ച ശ്രീരാമൻ അയോധ്യയിലേക്ക് മടങ്ങിയതും പുഷ്പകവിമാനത്തിലാണ്. | |
002_Kannur_F_18_monologue_00775 | ക്ലിനിക്കൽ ആൻഡ് എക്സ്പെരിമെന്റൽ മെഡിസിൻ | |
002_Kannur_F_18_monologue_00778 | ഉയരം കൊണ്ട് മുന്നിട്ടു നിലക്കുന്നത് വീരൻ മലയും മുളമല അഥവാ എല്ലിമലയുമാണ്. | |
002_Kannur_F_18_monologue_00781 | ഇത്തരം പ്രക്രിയകൾക്ക് ഉയർന്ന ഊഷ്മാവും മർദവും ആവശ്യമാണ്. | |
002_Kannur_F_18_monologue_00786 | ഘർഷണം ഒട്ടുമില്ലാത്ത അവസ്ഥയാണ് ഇത്. | |
002_Kannur_F_18_monologue_00791 | വിരാട രാജകുമാരിയായ ഉത്തരയെയായിരുന്നു അഭിമന്യു വിവാഹം കഴിച്ചത്. | |
002_Kannur_F_18_monologue_00792 | ഇനിയും നിരാഹാരസമരം നടത്തിയാൽ ഗാന്ധിജി മരണമടയുന്നതാണ് നല്ലതെന്നു ചർച്ചിൽ പറഞ്ഞു. | |
002_Kannur_F_18_monologue_00794 | മലയാളത്തിലും തമിഴിലുമാണ് പ്രധാനമായും അഭിനയിച്ചിട്ടുള്ളത്. | |
002_Kannur_F_18_monologue_00795 | അവിടെ അതിഥികൾക്ക് വിവിധ തരം പാചകരീതിയിലുള്ള ഭക്ഷണങ്ങൾ ലഭിക്കുന്നു. | |
002_Kannur_F_18_monologue_00796 | തലസ്ഥാനത്തുനിന്ന് നേരിട്ട് നിയന്ത്രിക്കുന്ന പ്രദേശങ്ങളുടെ എണ്ണവും വർദ്ധിപ്പിച്ചു. | |
002_Kannur_F_18_monologue_00803 | ഇംഗ്ളീഷ് രസതന്ത്രജ്ഞനായ പ്രീസ്റ്റ്ലിയാണ് ഇത് കണ്ടുപിടിച്ചത്. | |
002_Kannur_F_18_monologue_00804 | കേരളത്തിലെ ഗ്രന്ഥശാലപ്രവർത്തകരുടെ ഗവേഷണങ്ങളും തുടർപഠനങ്ങളും പരിശീലനങ്ങളും അഭിവൃദ്ധിപ്പെടുത്തുക. | |
002_Kannur_F_18_monologue_00812 | കാരണം അവ മുഴുവനായി ഡൌൺ ലോഡ് ചെയ്തിട്ടില്ല എന്നതു തന്നെ കാരണം. | |
002_Kannur_F_18_monologue_00815 | മത കലാലയങ്ങളിലെ തെരഞ്ഞടുത്ത വിദ്യാർത്ഥികൾക്കും സാമ്പത്തിക സഹായം നൽകിവരുന്നുണ്ട്. | |
002_Kannur_F_18_monologue_00818 | മഹാഭാരതത്തിലെ കഥാപാത്രമാണ് ശിഖണ്ഡി. ദ്രുപദന്റെ പുത്രനും ധൃഷ്ടദ്യുമ്നന്റെയും ദ്രൗപദിയുടെയും | |
002_Kannur_F_18_monologue_00819 | ശ്രീവിജയ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു നഗരമാണ് ലാമുറി എന്നാണ് കരുതപ്പെടുന്നത്. | |
002_Kannur_F_18_monologue_00830 | കേരള കത്തോലിക്കാ യുവജന പ്രസ്ഥാനത്തിൻ്റെ രക്ഷാധികാരി വിശുദ്ധ തോമസ് മൂരാണൂ. | |
002_Kannur_F_18_monologue_00832 | പഠിതാവിന് വസ്തുഗ്രഹണത്തിൽ വലിയ ആയാസമോ സംശയമോ വരാതിരിക്കുവാനും ഗ്രന്ധകാരൻ പ്രത്യേകം മനസ്സിരുത്തിയിരിക്കുന്നു. | |
002_Kannur_F_18_monologue_00841 | കഥകളി കഥയുടെ ആരംഭംകുറിക്കുന്നതാണ് കഥാരംഭം | |
002_Kannur_F_18_monologue_00844 | സമുദ്രത്തിൻ്റെ അടിയിൽ ഒരു സ്വർണമാളികയിലാണ് ഇദ്ദേഹത്തിൻ്റെ താമസമെന്ന് വിശ്വസിക്കുന്നു. | |
002_Kannur_F_18_monologue_00845 | ജനവാസമില്ലാതായിത്തീർന്ന നഗരം കാടുപിടിച്ചു പൊതുജനാധൃഷ്ടിയിൽനിന്നു അപ്രത്യക്ഷമാകുകയും വിസ്തൃതമാകുകയും ചെയ്തു. | |
002_Kannur_F_18_monologue_00850 | സാധാരണ പ്രയോഗത്തിലുള്ള വിഭജനക്രമമനുസരിച്ച് ഇത്തരം ശിലകളെ മൊത്തത്തിൽ ദ്രവണശിഷ്ടങ്ങളും രാസികങ്ങളുമായി തിരിച്ചിരിക്കുന്നു. | |
002_Kannur_F_18_monologue_00856 | ഇങ്ങനെ നിസ്സംഗത വക്രത്തിൽ നിന്നുള്ള രേഖയും ബഡ്ജറ്റ് ലൈനും തമ്മിൽ കൂട്ടിമുട്ടുന്നു. | |
002_Kannur_F_18_monologue_00860 | കേരളത്തിലെ ഒരു സാഹിത്യകാരനും, ഗ്രന്ഥകർത്താവുമാണ് ഇബ്രാഹിം ബേവിഞ്ച. | |
002_Kannur_F_18_monologue_00862 | സ്പീക്കർ അദ്ദേഹത്തിനു വളരെ കുറച്ച് സുഹൃത്തുക്കളുണ്ടായിരുന്നുവെന്ന് സമ്മതിച്ചു. | |
002_Kannur_F_18_monologue_00865 | ഇതേ അഭിപ്രായം തന്നെയാണ് ശ്രീ ശൂരനാട് കുഞ്ഞന്പിള്ളയ്ക്കും ഉള്ളത്. | |
002_Kannur_F_18_monologue_00866 | തിരകളെ മല്ലിട്ട് മുന്നേറുകയാണ് ഈ കളിയുടെ ലക്ഷ്യം. | |
002_Kannur_F_18_monologue_00867 | ഹിന്ദുമതത്തിലെ ഒരു ദേവനാണ് കൃഷ്ണൻ. | |
002_Kannur_F_18_monologue_00869 | എന്നാൽ അവർ പോയിക്കഴിഞ്ഞപ്പോൾ, അവസരം നഷ്ടപ്പെടുത്തിയതിനാൽ പശ്ചാത്തപിച്ച അദ്ദേഹം അവരെ വിളിക്കാൻ പിന്നാലെ ആളയച്ചു. | |
002_Kannur_F_18_monologue_00875 | മെക്കയിൽ നിന്നും ഉംറ നിർവഹിച്ചു ജക്കാർത്തയിലേക്കുളള യാത്രയിലായിരുന്നു മരണം. | |
002_Kannur_F_18_monologue_00876 | ഇന്നുവരെ, ഹോസ്റ്റലിനു സർക്കാരിൽനിന്നു ഗ്രാൻഡുകൾ സ്വീകരിച്ചിട്ടില്ല. | |
002_Kannur_F_18_monologue_00881 | ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ശ്യാം സംഗീതം നൽകിയിരിക്കുന്നു.. | |
002_Kannur_F_18_monologue_00885 | സുദർശൻ അഥവാ എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ ഭൗതികശാസ്ത്രത്തിൽ മികവ് തെളിയിച്ച ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു. | |
002_Kannur_F_18_monologue_00892 | പ്രകടനാത്മകനായ ഒരു കളിക്കാരനായിരുന്നില്ല വുഡ്ഫുൾ എന്നിരുന്നാലും പ്രതിസന്ധി ഘട്ടങ്ങളിലെ ക്ഷമാപൂർവ്വവും ഉത്തരവാദിത്വപരവും, ഏകീകൃത ശൈലിയിലുള്ള ബാറ്റിങ്ങുമായിരുന്നു അദ്ദേഹത്തെ കൂടുതൽ ജനപ്രീയനാക്കിയത്. | |
002_Kannur_F_18_monologue_00893 | ചോളപല്ലവശില്പങ്ങളിലെന്നതുപോലെ നൃത്തംചെയ്യുന്ന അപ്സരസ്സുകളുടെ പ്രതിമകൾ ഈ ശാലകളുടെയും മണ്ഡപങ്ങളുടെയും ചുവരുകളിൽ ഇടതൂർന്നുനില്ക്കുന്നു. | |
002_Kannur_F_18_monologue_00900 | അദ്ദേഹം ഉടൻ ഭഗവതിയെ സമീപിച്ചപ്പോൾ ആ മഹാദേവി കുളത്തിലേക്ക് എടുത്ത് ചാടി. | |
002_Kannur_F_18_monologue_00908 | കേരളത്തിന് പുറത്ത് ഇവയുടെ വ്യത്യസ്ഥമായ ജാതികളെ കാണുന്നു. | |
002_Kannur_F_18_monologue_00918 | ബ്രാഹ്മണരിലും ഒരുവിഭാഗം ഈ സ്ഥാനപ്പേര് ഉപയോഗിച്ചിരുന്നു. | |
002_Kannur_F_18_monologue_00923 | ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മ്യൂസിയം | |
002_Kannur_F_18_monologue_00928 | പഞ്ചായത്തു ഭരണകേന്ദ്രമായ ഇവിടെ ഒരു ഹൈർ സെക്കൻഡറി സ്കൂൾ ഉൾപ്പെടെ മൂന്നു വിദ്യാലയങ്ങൾ ഉണ്ട്. | |
002_Kannur_F_18_monologue_00929 | ഇതിനെതിരായി റഷ്യൻ ഓർത്തഡോക്സ് സഭ ശക്തമായി രംഗത്തു വന്നു. | |
002_Kannur_F_18_monologue_00930 | അതിനാൽ ഹി ലെവൽ കമ്പ്യൂട്ടർ ഭാഷകളെപ്പോലെ ഇവ പോർട്ടബിൾ അല്ല. | |
002_Kannur_F_18_monologue_00931 | ഇവ ആദ്യകാലങ്ങളിൽ ഒരു കുന്തമായിത്തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. | |
002_Kannur_F_18_monologue_00936 | അന്തരീക്ഷത്തിൽ ആർഗോണിൻ്റെ അളവ് ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. | |
002_Kannur_F_18_monologue_00937 | ഈ മേഖലകളിൽ വിപുലമായ ഒരു പ്രദേശം ഉൾക്കൊള്ളുന്നു, അവ പലപ്പോഴും ഇൻ്റർമോൻ്റെൻ തടങ്ങളിലോ താഴ്ന്ന പ്രദേശങ്ങളിലോ വേർപിരിയുന്നു. | |
002_Kannur_F_18_monologue_00940 | ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ജോസഫ് സ്‌റ്റിഗ്ലിസ് | |
002_Kannur_F_18_monologue_00948 | അതായത് ഒരിടത്തു ഒരേ ക്വാണ്ടം അവസ്ഥയിലുള്ള ഒന്നിലേറെ ഫെര്മിയോണുകൾക്കു സ്ഥിതിചെയ്യാൻ കഴിയില്ല. | |
002_Kannur_F_18_monologue_00950 | അതു കഴിഞ്ഞതോടെ ഇദ്ദേഹം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ശ്രദ്ധിക്കപ്പെടുന്ന നേതാവായി മാറി. | |
002_Kannur_F_18_monologue_00951 | ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകിയത്. | |
002_Kannur_F_18_monologue_00952 | ചുവന്ന ആൽഗകളാവും ഈ നിറം മാറ്റത്തിനു കാരണമെന്നാണ് അന്ന് കരുതിയിരുന്നത്. | |
002_Kannur_F_18_monologue_00954 | കൊടുങ്കാറ്റടിച്ച് തിരമാലകൾക്കൊപ്പം ആടി ഉലയുന്ന സാധാരണ കപ്പലുകൾ ശബ്ദതരംഗങ്ങളുടെ പഠനത്തെ സാരമായി ബാധിക്കും. | |
002_Kannur_F_18_monologue_00959 | നാഗ് ഹമ്മാദിയിൽ കണ്ടു കിട്ടിയ ജ്ഞാനവാദ ഗ്രന്ഥശേഖരം പരക്കെ ശ്രദ്ധിക്കപ്പെട്ടതിന്റെ കാരണക്കാരിൽ യുങ്ങും ഉൾപ്പെടുന്നു. | |
002_Kannur_F_18_monologue_00960 | ഏതാണ്ട് പത്തുലക്ഷത്തോളം നക്ഷത്രങ്ങളെയും നൂറോളം താരസമൂഹങ്ങളുടെ കേന്ദ്രത്തെയും ഗവേഷണവിധേയമാക്കാൻ ഇതിലൂടെ പദ്ധതിയിടുന്നു. | |
002_Kannur_F_18_monologue_00961 | പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ഒരിനം രാജാവകാശം. | |
002_Kannur_F_18_monologue_00969 | ജാതിമത ചിന്തകൾക്ക് അതീതമായ ഐക്യബോധവും കൂട്ടായ്മയുമാണ് നെടുംകുന്നത്തിൻ്റെ സാംസ്കാരിക വളർച്ചക്ക് മുതൽകൂട്ടായത്. | |
002_Kannur_F_18_monologue_00970 | പക്ഷെ തെയ്യം ആരൂഢസ്ഥാനങ്ങളിലും മടപ്പുരകളിലും,പൊടിക്കലങ്ങളിലും മാത്രം കെട്ടിയാടിക്കും. | |
002_Kannur_F_18_monologue_00971 | മനുഷ്യൻ തൻ്റെ സുഖഭോഗങ്ങൾക്കായുപയോഗിച്ചിരുന്ന മിക്കവസ്തുക്കളിലും റബ്ബറിൻ്റെ സാന്നിധ്യമുണ്ട്. | |
002_Kannur_F_18_monologue_00972 | ടോമിനു നൽകിയ സ്വാതന്ത്ര്യവാഗ്‌ദാനം നടപ്പാക്കാനാവുന്നതിനു മുൻപ് അഗസ്റ്റിൻ സിലിയർ ഒരു ടൗണിലെ വഴക്ക് തീർക്കാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റു മരിക്കുന്നു. | |
002_Kannur_F_18_monologue_00973 | സ്റ്റേറ്റ് ആർക്കിയോളജിക്കൽ ഗ്യാലറി, കൽക്കത്ത | |
002_Kannur_F_18_monologue_00975 | അപർണ ബാലൻ, കോഴിക്കോദുനിന്നുള്ള ബാഡ്മിന്റൺ കാളിക്കാരിയാണു. | |
002_Kannur_F_18_monologue_00990 | സ്‌കൂൾ, ചേമഞ്ചേരി കൊളക്കാട് യു. | |
002_Kannur_F_18_monologue_00992 | നായകൻ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിനു സമീപമാണ് ചെന്നു വീഴുന്നത്. | |
002_Kannur_F_18_monologue_00993 | അന്നു മോഹിനിയാട്ടം പഠിക്കാൻ പെൺകുട്ടികളെ കിട്ടാൻ പ്രയാസമായിരുന്നു. | |
002_Kannur_F_18_monologue_00997 | ലോഡി പ്രവിശ്യയിലെ ഓസ്ട്രിയൻ സേനയെ നാപ്പോളിയൻ പരാജയപ്പെടുത്തി. | |
002_Kannur_F_18_monologue_00998 | തന്റെ ജീവിതത്തിന്റെ കൂടുതൽ ഭാഗവും ചെലവഴിച്ചത് കോഴിക്കോട്ടായിരുന്നു. | |
002_Kannur_F_18_monologue_00999 | മറാത്തി എഴുത്തുകാരിയായ നിർമല ദേശ്പാണ്ഡെ ഗാന്ധിയൻ തത്വങ്ങളുടെ വക്താവും സമാധാനദൂതികയുമായി ലോകരാഷ്ട്രങ്ങളിടെ ആദരവ് നേടി. | |
002_Kannur_F_18_monologue_01006 | ചരിത്രസംഭവങ്ങളുടെ ചിത്രീകരണത്തിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. | |
002_Kannur_F_18_monologue_01007 | ഏറ്റവുമധികം ഭൗതികസമ്പത്ത് ത്യജിച്ചവർ ഏറ്റവുമധികം ആദരിക്കപ്പെടുന്നു. | |
002_Kannur_F_18_monologue_01008 | ഇങ്ങനെ അഭിനയത്തിലും അതടങ്ങുന്ന രംഗങ്ങളുടെ പരമ്പരയിലും കൂടി ഇതിവൃത്തം അരങ്ങത്ത് അവതരിപ്പിച്ച് രസാനുഭൂതി ഉളവാക്കുന്ന കലയാണ് കഥകളി. | |
002_Kannur_F_18_monologue_01014 | ല്യൂകോണോസ്റ്റോക്ക് ജനുസിൽപ്പെടുന്ന ബാക്ടീരയങ്ങളാണ് എൻസൈം സംശ്ലേഷണം വഴി സുക്രോസിൽ നിന്ന് ഡെക്സ്ട്രാൻ ഉത്പാദിപ്പിക്കുന്നത്. | |
002_Kannur_F_18_monologue_01019 | സർക്യൂട്ടിൽ ഉപയോഗിക്കാനോ ധ്രുവങ്ങൾ മാറ്റി ഘടിപ്പിക്കാനോ പാടില്ല. | |
002_Kannur_F_18_monologue_01032 | പഴം തിന്നാൻ കൊള്ളും ജാമുണ്ടാക്കാനും ഉപയോഗിക്കാം. | |
002_Kannur_F_18_monologue_01033 | ഇത്തരം ഗാനങ്ങളെ കീർത്തനം അഥവാ കൃതി എന്ന് പറയുന്നു. | |
002_Kannur_F_18_monologue_01036 | എന്നാൽ, ഒടുവിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു, ഒടുവിൽ ബ്രിട്ടീഷുകാർ അനുചിതമായ ജനങ്ങളെ ഭരിക്കാൻ ബ്രിട്ടീഷുകാർ വിശ്വാസം കരുതിയിരുന്നു. | |
002_Kannur_F_18_monologue_01037 | പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉന്നത പഠനത്തിനായി ജെർസി നഗരത്തിലെ സെൻ്റ് പീറ്റേർസ് അക്കാഡമിയിൽ പ്രവേശനം നേടി. | |
002_Kannur_F_18_monologue_01043 | രോഗനാശകനായ ശ്രീ ധന്വന്തരി പാലാഴി മഥനവേളയിൽ അമരത്വം പ്രദാനം ചെയ്യുന്ന അമൃതകുംഭവുമായി അവതരിച്ചു എന്നാണ് ഐതിഹ്യം. | |
002_Kannur_F_18_monologue_01051 | ഭാരതീയയായ ചിത്രകാരിയായിരുന്നു ഹേമ ഉപാധ്യായ. | |
002_Kannur_F_18_monologue_01053 | ഭാരതി സാത്വതി ആരാബാദി എന്നിവയാണ് മറ്റു മൂന്നു വൃത്തികൾ. |
End of preview. Expand
in Dataset Viewer.
README.md exists but content is empty.
- Downloads last month
- 39