audio
audioduration (s) 2.89
15.1
| speech_id
stringlengths 8
8
| speaker_id
stringclasses 1
value | transcript
stringlengths 22
125
|
---|---|---|---|
mal_0201 | mal | ഈ സമയത്താണ് തന്റെ സാഹിത്യ ജീവിതം അദ്ദേഹം ആരംഭിക്കുന്നത് |
|
mal_0202 | mal | ഇത് മലബാറിലെ ബ്രിട്ടീഷുകാരുടെ ഒരു പ്രധാന സൈനിക കേന്ദ്രമായി മാറി |
|
mal_0203 | mal | ലേഖനത്തിലെ ഭാഷ എന്ന ഭാഗം മിക്കവാറും തിരുത്തി എഴുതിയിട്ടുണ്ട് |
|
mal_0204 | mal | തെളിവ് ലേഖനത്തിന്റെ സംവാദം താളിൽ കാണുക |
|
mal_0205 | mal | ചില സ്ഥലങ്ങളിൽ ഭരണകൂടം നേരിട്ട് കൃഷി നടത്തി |
|
mal_0206 | mal | ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ വിഷ്ണു ആണ് |
|
mal_0207 | mal | ഓക്സിജൻ വളരെ ചെറിയ അളവിൽ ജലത്തിൽ ലയിക്കുന്നു |
|
mal_0208 | mal | നാനാർത്ഥങ്ങൾ എന്ന പേരിൽ ഒരു ഫലകം നിലവിലുണ്ട് |
|
mal_0209 | mal | അതിന്റെ മലയാളം പേർ ഞാൻ ചേർത്തു എന്നതു മാത്രമാണ് ഇവിടെ വരുത്തിയ വ്യത്യാസം |
|
mal_0210 | mal | ഇങ്ങനെ ഒരു പട്ടിക കൊണ്ട് എന്തു ഗുണം |
|
mal_0211 | mal | ഷിജു പറഞ്ഞ താളുകളിൽ മലയാളം ഇല്ല എന്നത് ശരി തന്നെ |
|
mal_0212 | mal | ഞാൻ സ്വയം വരച്ച ചിത്രങ്ങൾ തന്നെയാണ് |
|
mal_0213 | mal | ചെയ്തു കഴിഞ്ഞു എങ്കിലും ചിത്രങ്ങളുടെ കാറ്റഗറി യന്ത്രം ഉപയോഗിച്ച് മാറ്റം വരുന്നില്ല |
|
mal_0214 | mal | കേരളത്തിലെ പക്ഷികൾ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
|
mal_0215 | mal | താങ്കൾ എന്റെ സംവാദത്തിൽ ഇപ്പോൾ എഴുതിയത് ലേഖനത്തിന്റെ സംവാദം താളിൽ ഇടുക |
|
mal_0216 | mal | സാംസ്കാരിക രംഗത്തും ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട് |
|
mal_0217 | mal | പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ മൂലകമാണ് ഓക്സിജൻ |
|
mal_0218 | mal | ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ കൃഷ്ണൻ ആണ് |
|
mal_0219 | mal | ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ് |
|
mal_0220 | mal | എന്ന വിഭാഗം ആവശ്യമില്ല എന്ന് തോന്നുന്നു |
|
mal_0221 | mal | നീക്കം ചെയ്യരുത് എന്നതാണ് എന്റെ അഭിപ്രായം |
|
mal_0222 | mal | സെന്റ് ജോർജ്ജ് ഫോർട്ട് എന്നായിരുന്നു അതിന്റെ പേർ |
|
mal_0223 | mal | കനത്ത അക്ഷരങ്ങൾ നിരവധി തെളിവുകൾ ഉണ്ട് എന്ന് സൂചിപ്പിക്കുന്നു |
|
mal_0224 | mal | അക്ബർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
|
mal_0225 | mal | അവയെക്കുറിച്ചറിയാൻ ക്ഷേത്രം നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
|
mal_0226 | mal | കൊല്ലം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് |
|
mal_0227 | mal | അതിനെ വെറും ഫുട്ബോൾ എന്നല്ല അമേരിക്കൻ ഫുട്ബോൾ എന്നാണ് വിളിക്കുന്നത് തന്നെ |
|
mal_0228 | mal | ഇത് അറബി ഭാഷയുടെ ഒരു പ്രത്യേകതയാണ് |
|
mal_0229 | mal | മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഹൈദരാബാദ് സ്വാതന്ത്ര്യം പ്രാപിച്ചു |
|
mal_0230 | mal | പരിസ്ഥിതി പ്രശ്നങ്ങൾ ഇവിടെ ഇതുവരെ ഇല്ല |
|
mal_0231 | mal | ചെയ്തു കഴിഞ്ഞു തലക്കെട്ട് മാറ്റി സാലിം അലി എന്നാക്കി |
|
mal_0232 | mal | കുരുമുളക് എന്ന് രണ്ട് പേജുകൾ കാണപ്പെടുന്നു |
|
mal_0233 | mal | കേരള സാഹിത്യ അക്കാദമി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട് |
|
mal_0234 | mal | മലയാളത്തിൽ എഴുതാൻ മൊഴി സോഫ്റ്റ്വെയറുകൾ ഉപയോഗിക്കാം |
|
mal_0235 | mal | സ്വദേശം കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ |
|
mal_0236 | mal | ക്ഷേത്രം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
|
mal_0237 | mal | ഇടുക്കി ജില്ലയുടെ ഭാഗമായ ഒരു ചെറിയ പട്ടണമാണ് മൂന്നാർ |
|
mal_0238 | mal | അത്തരം തെളിവുകൾ ഉള്ള ഭാഗമാണ് ഞാൻ നീക്കം ചെയ്തത് |
|
mal_0239 | mal | രണ്ടു ലേഖനങ്ങളും രണ്ടായി തന്നെ മതി |
|
mal_0240 | mal | മലയാളം വിക്കിപീഡിയയിൽ മലയാളത്തിൽ മാത്രം എഴുതുക |
|
mal_0241 | mal | ഈ സാമ്രാജ്യത്തിന്റെ അതിർത്തി ഗംഗ ആണ് |
|
mal_0242 | mal | ഇവയ്ക്ക് അവർ മഠം എന്നാണ് വിളിക്കുന്നത് |
|
mal_0243 | mal | അതിൽ മിക്കവയും ഓരോ ചാറ്റ് പേജുകൾ ആണ് |
|
mal_0244 | mal | രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇത് തന്നെയാണ് |
|
mal_0245 | mal | അവയെക്കുറിച്ചറിയാൻ അക്ബർ നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
|
mal_0246 | mal | ഈ താളിലെ സംവാദം ദയവായി ശ്രദ്ധിക്കുക |
|
mal_0247 | mal | അതോടൊപ്പം ചെറിയൊരു കാര്യവും കൂടി പറയട്ടെ |
|
mal_0248 | mal | രണ്ടാമത്തെ ഏറ്റവും കുറഞ്ഞ വാക്യങ്ങൾ ഉള്ള ലേഖനവും ഏറ്റവും കുറച്ചു വാക്കുകൾ ഉള്ള ലേഖനവും ഇതാണ് |
|
mal_0249 | mal | വിക്കിയിൽ ആയുധങ്ങൾ സ്ഥലങ്ങൾ ഹൈന്ദവ ലേഖനങ്ങൾ എന്നിവ തർജ്ജമ ചെയ്യുന്നു |
|
mal_0250 | mal | എനിക്ക് അടി തുടങ്ങാൻ താല്പര്യം ഇല്ല |
|
mal_0251 | mal | ക്ഷേത്രം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
|
mal_0252 | mal | കൂടാതെ മറ്റ് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുണ്ട് |
|
mal_0253 | mal | ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീ രാമൻ ആണെങ്കിലും ഈ ക്ഷേത്രം ഹനുമാൻ ക്ഷേത്രം എന്നാണ് പരക്കെ അറിയപ്പെടുന്നത് |
|
mal_0254 | mal | ദില്ലി സംസ്ഥാനത്തെ മൂന്നു മേഖലകളിൽ ഒന്നാണ് ന്യൂ ഡെൽഹി |
|
mal_0255 | mal | അതെ സാമ്പാർ എന്നു തന്നെയാണ് ശരിയായ ഉപയോഗം |
|
mal_0256 | mal | താങ്കൾ ഉപയോഗിക്കുന്നത് വരമൊഴി എന്ന ഫോണ്ട് ആണെന്ന് കരുതുന്നു |
|
mal_0257 | mal | ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് |
|
mal_0258 | mal | ഇത് ചാലക്കുടി പുഴയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത് |
|
mal_0259 | mal | കാരണം ഇപ്പോൾ തന്നെ ഇംഗ്ലീഷ് വിക്കിയിൽ ലോഗിൻ ചെയ്യാതെ താൾ സൃഷ്ടിക്കാൻ പറ്റില്ല |
|
mal_0260 | mal | ഓട് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
|
mal_0261 | mal | ഇവിടെയും താങ്കളുടെ നല്ല സംഭാവനകൾ ഏറെ പ്രതീക്ഷിക്കുന്നു |
|
mal_0262 | mal | പൊതുവായ വിവരങ്ങൾ ഇവിടെ ഞെക്കിയാൽ കാണാം |
|
mal_0263 | mal | കേരളത്തിലെ ഒരു ജില്ല തലസ്ഥാനം കോട്ടയം നഗരം |
|
mal_0264 | mal | അതിനാൽ എന്റെ ജാതി എന്റെ ജോലി എന്റെ |
|
mal_0265 | mal | കാരണം അദ്ദേഹം ഇതിന്റെ ഉസ്താദ് ആണ് |
|
mal_0266 | mal | സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പട്ടണമാണ് മൈസൂർ |
|
mal_0267 | mal | അവയെക്കുറിച്ചറിയാൻ മൂലം നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
|
mal_0268 | mal | എല്ലാ താളുകളും ഇന്നു രാത്രിയിൽ മാറ്റാം |
|
mal_0269 | mal | മൂവാറ്റുപുഴ കേരളത്തിലെ ഒരു പ്രധാന പട്ടണമാണ് |
|
mal_0270 | mal | പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു കോട്ടയം ജില്ലയുടെ ഭാഗങ്ങൾ |
|
mal_0271 | mal | ഈ ലേഖനം അരി എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു |
|
mal_0272 | mal | എല്ലാ വർഷവും ഫെബ്രുവരി മാർച്ച് കാലയളവിൽ ആണ് ഈ ഉത്സവം നടക്കുന്നത് |
|
mal_0273 | mal | യഥാർത്ഥ നാമം അല്ലേ ഇംഗ്ലീഷ് വിക്കിയിൽ |
|
mal_0274 | mal | ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹാവിഷ്ണു ആണ് |
|
mal_0275 | mal | ഇതിൽ ഏതു വേണം എന്നൊരു ചർച്ച ഇവിടെ നടക്കുന്നുണ്ട് |
|
mal_0276 | mal | ആദ്യ കാലത്ത് ഹിന്ദി ചിത്രങ്ങൾ മാത്രമാണ് വിതരണം ചെയ്തിരുന്നത് |
|
mal_0277 | mal | ഞാൻ ആ ലേഖനത്തിൽ ഒന്നും കാര്യമായി ചെയ്തിട്ടില്ല |
|
mal_0278 | mal | ഓട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
|
mal_0279 | mal | ഇംഗ്ലീഷ് വിക്കിയിലെ നയം വളരെ കൃത്യമായി പറയുന്നു |
|
mal_0280 | mal | സിമി ഇതു പാലക്കാട് ജില്ലയിൽ ഉള്ള ഒരു ഡാം ആണ് |
|
mal_0281 | mal | എതിർക്കുന്നു മേൽ പറഞ്ഞ കാരണം തന്നെ |
|
mal_0282 | mal | ലേഖനം നല്ല ഒരു ആശയം ആണ് |
|
mal_0283 | mal | മൈസൂർ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
|
mal_0284 | mal | അലി ആണ് ഇവിടെ നിന്നുള്ള പ്രതിനിധി |
|
mal_0285 | mal | സൂര്യൻ എന്ന നക്ഷത്രം എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ സൂര്യൻ എന്ന താൾ കാണുക |
|
mal_0286 | mal | കോട്ടയം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
|
mal_0287 | mal | വിക്കിയിൽ നമ്മൾ ഒരു താൾ ഉണ്ടാക്കി കഴിഞ്ഞാൽ ആ പേരു മാത്രമല്ല ലേഖനത്തിലേക്ക് പോകാൻ ഉപയോഗിക്കുക |
|
mal_0288 | mal | വിക്കിപീഡിയയിലേക്ക് ലേഖനങ്ങളിൽ ഉപയോഗിക്കുവാൻ അനുയോജ്യമായ ഫയലുകൾ മാത്രം അപ്ലോഡ് ചെയ്യുക |
|
mal_0289 | mal | വരെ കോഴിക്കോട് ചേര സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു |
|
mal_0290 | mal | ഇതിന്റെ നീളം ഏകദേശം ഒരു മീറ്റർ കാണും |
|
mal_0291 | mal | ഈ വിഭാഗത്തിലെ പ്രധാന ലേഖനം വൃത്തം |
|
mal_0292 | mal | അവയെക്കുറിച്ചറിയാൻ ഓട് നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
|
mal_0293 | mal | മുഹമ്മദ് ഖുർആനിലെ മുഹമ്മദ് എന്ന അദ്ധ്യായം |
|
mal_0294 | mal | മൂലം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
|
mal_0295 | mal | പ്രതിഷ്ഠ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
|
mal_0296 | mal | പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ് |
|
mal_0297 | mal | സിറിയൻ മലബാർ ക്രിസ്ത്യാനികൾ സെന്റ് തോമസ് ക്രിസ്ത്യാനികൾ സുറിയാനി ക്രിസ്ത്യാനികൾ എന്ന പല പേരുകളിൽ ഇവർ അറിയപ്പെടുന്നു |
|
mal_0298 | mal | അനുകൂലിക്കുന്നു വളരെ നല്ല ചിത്രം തന്നെ |
|
mal_0299 | mal | ഇക്കാര്യത്തിൽ എന്റെ എളിയ നിർദ്ദേശം ഇതാണ് |
|
mal_0300 | mal | മൈസൂർ കർണാടക സംസ്ഥാനത്തെ ഒരു പട്ടണം |
Subsets and Splits