audio
audioduration (s) 1.15
15.8
| speech_id
stringlengths 21
21
| speaker_id
stringclasses 35
values | transcript
stringlengths 8
127
|
---|---|---|---|
mlf_01130_00015565294 | mlf_01130 | അങ്ങനെ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു |
|
mlf_01130_00017668262 | mlf_01130 | അതിന്റെ മറുഭാഗം മറ്റൊരു കുഴൽ വഴി വെന്റിലേറ്റർ യന്ത്രവുമായി ഘടിപ്പിക്കുന്നു |
|
mlf_01130_00033664250 | mlf_01130 | അവസാനം ചെ സാന്താ ക്ലാര ആക്രമിക്കാനായി തന്റെ ആത്മഹത്യാ സംഘത്തെ തയ്യാറാക്കി |
|
mlf_01130_00038107106 | mlf_01130 | ആരണ്യർക്ക് ശേഷം റേ സമകാലീന ബംഗാളി യാഥാർത്ഥ്യങ്ങളിലേയ്ക്ക് ശ്രദ്ധയൂന്നി |
|
mlf_01130_00083214416 | mlf_01130 | അതോടെ ഒക്ടേവിയന് ആ സ്ഥലങ്ങളുടെ നിയന്ത്രണാധികാരവും കൈവന്നു |
|
mlf_01130_00113428251 | mlf_01130 | ആണിയുടെ അഗ്രത്തിൽ ഒലീവ് മരത്തിന്റെ സൂക്ഷ്മഭാഗങ്ങളുണ്ടായിരുന്നു |
|
mlf_01130_00133435268 | mlf_01130 | ആ വർഷാന്ത്യം ഫുട്ബോളിന്റെ ആദ്യത്തെ നിയമ പട്ടിക പുറത്തിറങ്ങി |
|
mlf_01130_00239480533 | mlf_01130 | അതിനായുള്ള വിപുലമായ ശേഖരങ്ങൾ ജാവയിൽ ഇണക്കിച്ചേർത്തിരിക്കുന്നു |
|
mlf_01130_00240143602 | mlf_01130 | പറവൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
|
mlf_01130_00265871390 | mlf_01130 | ഓട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
|
mlf_01130_00280741297 | mlf_01130 | ജാതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
|
mlf_01130_00313829887 | mlf_01130 | ആനകൾക്കായി ഒരു ദേശീയോദ്യാനം തയ്യാറാക്കുന്നതിന് തടസ്സങ്ങൾ ഒരുപാടുണ്ട് |
|
mlf_01130_00339411587 | mlf_01130 | അവസാനകാലത്ത് ലൂഥർ ജൂതരേക്കുറിച്ചെഴുതിയ കാര്യങ്ങൾ വിവാദപരമായിരുന്നു |
|
mlf_01130_00419900917 | mlf_01130 | അത്തരം ദിവസങ്ങളിൽ കടലാസിൽ എഴുതിയാണ് അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നത് |
|
mlf_01130_00420136293 | mlf_01130 | അന്നത്തെ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാർലോസ് പിയദ്രയെ പുതിയ പ്രസിഡന്റായി നിയമിച്ചു |
|
mlf_01130_00441435203 | mlf_01130 | അർത്ഥം അയക്കപ്പെട്ടവൻ എന്നാണ് |
|
mlf_01130_00441511888 | mlf_01130 | അവർ ഓരോ വർഷവും പുതിയ പുതിയ ഭൂമിയിലേക്ക് കൃഷി മാറ്റുന്നവരാണ് |
|
mlf_01130_00443893148 | mlf_01130 | അതിനാൽ തന്നെ ഇത് വാർധക്യത്തെ ഒരു പരിധിവരെ തടയുന്നു |
|
mlf_01130_00450557926 | mlf_01130 | അച്ചടിയുടെ മനോഹാരിത കണ്ട് അന്നത്തെ റസിഡന്റ് ന്യൂവാൾ അദ്ദേഹത്തെ അഭിനന്ദിച്ചു |
|
mlf_01130_00450986907 | mlf_01130 | അത് ദൈവം അംഗീകരിക്കുന്നതോടെ ദൈവപുത്രന്റെ മനുഷ്യാവതാരവും മരണശിക്ഷയും തീരുമനിക്കപ്പെട്ടു |
|
mlf_01130_00482570085 | mlf_01130 | അതിന്റെ അനന്തരഫലങ്ങളും വിനാശകരമായിരുന്നു |
|
mlf_01130_00502962358 | mlf_01130 | ആശയസംവദനത്തിന് ഉപയോഗിക്കുന്നത് അഭിനയഹസ്തങ്ങളാണ് |
|
mlf_01130_00513569278 | mlf_01130 | ആറു വൻകരകളിൽ നിന്നുള്ള മുപ്പത്തി രണ്ട് ടീമുകളാണ് ജർമ്മനിയിൽ മാറ്റുരയ്ക്കുന്നത് |
|
mlf_01130_00523054204 | mlf_01130 | ആദിമ ക്രൈസ്തവ സഭ എന്നോ മറ്റോ തലക്കെട്ട് മാറ്റാം |
|
mlf_01130_00536950818 | mlf_01130 | ആക്രമണത്തെപ്പറ്റിയുള്ള അന്വേഷണത്തിന് ഈ ഫോൺ സന്ദേശങ്ങൾ ഏറെ സഹായകമായി |
|
mlf_01130_00538927816 | mlf_01130 | ആനകളുടെ കുട്ടിക്കാലം വളരെ കൂടുതലാണ് |
|
mlf_01130_00555910768 | mlf_01130 | രാവിലെ കൃത്യം ആറ് മണിക്ക് ഒരു വലിയ വാർപ്പിൽ വെള്ളം ഒഴിച്ചു തിളപ്പിക്കുന്നു |
|
mlf_01130_00565059999 | mlf_01130 | അതുകൊണ്ട് തത്ത്വമീമാംസയിലെ വലിയ പ്രശ്നങ്ങളുടെ പരിഹാരം അപ്രാപ്യമായിത്തന്നെയിരിക്കും |
|
mlf_01130_00582669107 | mlf_01130 | അദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട് |
|
mlf_01130_00583906423 | mlf_01130 | അൻപത്തിയേഴാം വയസ്സിൽ ആയിരത്തി മുപ്പത്തിയേഴ് ജൂണിൽ ആ പ്രതിഭ ഇഹലോകം വെടിഞ്ഞു |
|
mlf_01130_00586352140 | mlf_01130 | അദ്ദേഹം സന്ധിവാതത്തിനുള്ള ശസ്ത്രക്രിയക്ക് വിധേയനായി |
|
mlf_01130_00620275339 | mlf_01130 | അവർക്കുവേണ്ടിയിരുന്നത് അധികാരവും പുകഴ്ച്ചയും മഹത്ത്വവും ആയിരുന്നു |
|
mlf_01130_00651844550 | mlf_01130 | അതിനിടയിൽ ഇന്ത്യ സ്വതന്ത്രമാവുകയും സാലിം അലി ബി എൻ എച്ച് എസ്സിന്റെ തലവനാവുകയും ഒക്കെ ചെയ്തു |
|
mlf_01130_00679876545 | mlf_01130 | അനേക വർഷങ്ങൾ അവർ ഒരേ കിടക്ക പങ്കിട്ടു |
|
mlf_01130_00696745991 | mlf_01130 | ആറു പേരിൽ രണ്ടുപേർ ന്യായാധിപന്മാരായിരുന്നു |
|
mlf_01130_00697584464 | mlf_01130 | ആര്യ ശൈലിയുടെ വികസിത മാതൃകയായി പ്രതിപാദിക്കപ്പെട്ടത് ഒറീസ ഉപശാഖയാണ് |
|
mlf_01130_00722383767 | mlf_01130 | അഭിനയ ക്രിയകളിലൂടെയാണ് കഥാപാത്രത്തിന്റെ സ്വഭാവം പ്രേക്ഷകരെ മനസ്സിലാക്കിതരുന്നത് |
|
mlf_01130_00738928087 | mlf_01130 | ഇടുക്കി ജില്ലയുടെ ഭാഗമായ ഒരു ചെറിയ പട്ടണമാണ് മൂന്നാർ |
|
mlf_01130_00758072103 | mlf_01130 | അവയിൽ ചിലത് കുറച്ച് താളുകൾ മാത്രം ഉള്ളതും ചിലത് ഏതാനും വാല്യങ്ങൾ ഉള്ളതുമാണ് |
|
mlf_01130_00780134996 | mlf_01130 | ശിവൻ ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ |
|
mlf_01130_00788717454 | mlf_01130 | അവ നിറങ്ങൾ കൊടുത്ത് ഭംഗിയാക്കിയിരിക്കുന്നു |
|
mlf_01130_00842168275 | mlf_01130 | ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് |
|
mlf_01130_00846497941 | mlf_01130 | ആനകൾ വരുമ്പോൾ അത് ഈ കുഴിയിൽ വീഴുന്നു |
|
mlf_01130_00848667159 | mlf_01130 | അറ്റ്ലാന്റിക് വരമ്പിന്റെ ഇരുപുറങ്ങളിലുമുള്ള കടൽത്തറയിൽ നിരപ്പായ തടങ്ങൾ രൂപംകൊണ്ടിരിക്കുന്നു |
|
mlf_01130_00863795018 | mlf_01130 | അവിടെയും അദ്ദേഹം ശാന്തി സന്ദേശം പ്രചരിപ്പിച്ചു |
|
mlf_01130_00868765332 | mlf_01130 | അദ്ദേഹത്തിന്റെ കാഴ്ചയും മങ്ങാനാരംഭിച്ചു |
|
mlf_01130_00874434621 | mlf_01130 | കൂടുതലും അറബി നാമങ്ങൾ ആയിരുന്നു ഉപയോഗിച്ചിരുന്നത് |
|
mlf_01130_00908486886 | mlf_01130 | അടുത്തകാലത്തായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒട്ടനവധി പ്രദേശങ്ങൾ ഇവിടെ രൂപപ്പെട്ടിട്ടുണ്ട് |
|
mlf_01130_00913426001 | mlf_01130 | അടക്കവുമൊതുക്കവുമുള്ള ശാന്തപ്രകൃതിയായിരുന്ന അവർക്ക് ഔപചാരികവിദ്യാഭ്യാസം കിട്ടിയിരുന്നില്ല |
|
mlf_01130_00926327210 | mlf_01130 | അൽ ഇത്തിഹാദ് അൽ അഹ്ലി എന്നിവ ജിദ്ദയിലെ അറിയപ്പെടുന്ന ക്ലബ്ബുകളാണ് |
|
mlf_01130_00950025775 | mlf_01130 | ആ വർഷം തന്നെ തെനാലി എന്ന ഹാസ്യപ്രധാനമായ സിനിമയിലും കമലഹാസൻ അഭിനയിച്ചു |
|
mlf_01130_00959802147 | mlf_01130 | പാർട്ടി എന്നീ പേരിലും ഈ വിഭാഗം ചിലയിടങ്ങളിൽ അറിയപ്പെടുന്നു |
|
mlf_01130_00970878818 | mlf_01130 | അസുരരാജാവും വിഷ്ണുഭക്തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി |
|
mlf_01130_00986397868 | mlf_01130 | അദ്ദേഹത്തിന് മതകാര്യങ്ങളിൽ ഒന്നും അത്ര പിടിപാടുണ്ടായിരുന്നില്ല |
|
mlf_01130_01048279993 | mlf_01130 | അക്രമനടപടികളോട് പ്രതിക്ഷേധിച്ച് സംസ്ഥാനതല സമരം തുടങ്ങി |
|
mlf_01130_01048806343 | mlf_01130 | അതിനു ശേഷം ജിണ്ടാൽ തന്റെ ഓഫീസിനു മുകളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു |
|
mlf_01130_01078409060 | mlf_01130 | അശോകൻ ഗ്രീക്കിലും അരമായിക ഭാഷയിലും കല്പനകൾ പുറപ്പെടുവിച്ചിരുന്നു |
|
mlf_01130_01086601134 | mlf_01130 | അഭിനയഹസ്തം നൃത്തഹസ്തം എന്നിങ്ങനെ മുദ്രകൾ രണ്ട് തരത്തിലുണ്ട് |
|
mlf_01130_01090936762 | mlf_01130 | അടുപ്പിച്ച് രണ്ടു തവണ അദ്ദേഹം ഇന്ത്യ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് |
|
mlf_01130_01091656305 | mlf_01130 | ആദ്യ കളിയിൽ തന്നെ പുറത്താകാതെ മുപ്പത്തിയേഴ് റൺസും ഇരുപത്തിയൊമ്പത് റൺസും നേടി |
|
mlf_01130_01103613859 | mlf_01130 | അതുകൊണ്ട് പഞ്ചാബ് റെയിൽവേയുടെ തറക്കല്ലിടാനും അദ്ദേഹത്തിന് അവസരം ലഭിച്ചു |
|
mlf_01130_01112000068 | mlf_01130 | അതിനെ ഒരു പുരാതനശില്പമെന്ന മട്ടിൽ റോമിൽ കൂടിയ വിലക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം |
|
mlf_01130_01135932857 | mlf_01130 | അതേസമയം എല്ലാ മതങ്ങളിലേയും നന്മയിലും അദ്ദേഹം വിശ്വസിച്ചു |
|
mlf_01130_01158815365 | mlf_01130 | അഞ്ചു നേരത്തെ നമസ്കാരത്തിനും ഇവിടുത്തെ ആളുകൾ അധികവും മസ്ജിദുൽ ഹറമിലെത്തുന്നു |
|
mlf_01130_01185332286 | mlf_01130 | പക്ഷേ ഇന്നത്തെ അവസ്ഥയിൽ ഇത് പൂർണമായും സാധ്യമല്ല |
|
mlf_01130_01192308872 | mlf_01130 | അവയുടെ നിർമ്മാണം അക്കാലത്ത് കൂടുതൽ ബഹുമാന്യമായ തൊഴിലായി കരുതപ്പെട്ടിരുന്നു |
|
mlf_01130_01205170682 | mlf_01130 | അന്റാർട്ടിക്കയിലെ ഒരു ഭീമൻ മഞ്ഞുപാളിയുടെ സമീപത്തുകൂടിയായിരുന്നു അദ്ദേഹത്തിന്റെ യാത്ര |
|
mlf_01130_01213171280 | mlf_01130 | അശ്വമേധം പോലുള്ള യാഗങ്ങളിലും രാജസൂയം പോലുള്ള യജ്ഞങ്ങളിലും നൃത്തം ഒരു പ്രധാന ചടങ്ങായിരുന്നു |
|
mlf_01130_01251040878 | mlf_01130 | കുട്ടിക്കാലം മുതൽക്കേ ശോഭന ഭരതനാട്യം അഭ്യസിച്ചു |
|
mlf_01130_01267743452 | mlf_01130 | പക്ഷേ ഇതിന്റെ ഒന്നും പരിഭാഷ ചരിത്രം അറിയില്ല |
|
mlf_01130_01318431892 | mlf_01130 | അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി അഥവാ ശീവേലി അത്രെ |
|
mlf_01130_01327966379 | mlf_01130 | അവർ വച്ചുനീട്ടിയ വ്യവസ്ഥകൾ വളരെ ഉദാരമായിരുന്നിട്ടും അദ്ദേഹം ആ സ്ഥാനം സ്വീകരിച്ചില്ല |
|
mlf_01130_01331700629 | mlf_01130 | അമ്മാവന്റെ മക്കൾ ആദ്യമായി അന്ന് യുവാവിന് ക്ഷൗരം ചെയ്യുന്നു |
|
mlf_01130_01345972836 | mlf_01130 | അദ്ദേഹത്തിന്റെ അനുയായികൾ പ്രസിഡന്റിന്റെ കൊട്ടാരം ഉപരോധിച്ചു |
|
mlf_01130_01375031212 | mlf_01130 | കുരുമുളക് എന്ന് രണ്ട് പേജുകൾ കാണപ്പെടുന്നു |
|
mlf_01130_01388147525 | mlf_01130 | ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ വിഷ്ണു ആണ് |
|
mlf_01130_01475260735 | mlf_01130 | അതിനടുത്ത വർഷം ഭഗത് സിംഗ് കീർത്തിയുടെ പത്രാധിപ സമിതിയിൽ അംഗമായി |
|
mlf_01130_01490862493 | mlf_01130 | അതിനാൽ ഡയറികൾക്ക് പല വ്യാഖ്യാനങ്ങളും നിലവിൽ വന്നിരിക്കുന്നു |
|
mlf_01130_01505597203 | mlf_01130 | ആ സുഖവാസകേന്ദ്രങ്ങൾ ഇന്നും സംരക്ഷിക്കപ്പെട്ടു വരുന്നു |
|
mlf_01130_01506941706 | mlf_01130 | ഇന്ന് രാവിലെ മുതൽ കുഴപ്പമില്ല എന്ന് തോന്നുന്നു |
|
mlf_01130_01543528835 | mlf_01130 | അറ്റ്ലാന്റിക്കിന്റെ തെക്കും വടക്കും അതിരുകൾ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ല |
|
mlf_01130_01556331104 | mlf_01130 | അതിരുവിട്ട ആത്മവിശ്വാസം അയാൾക്ക് തുടരെ വിനയാകുന്നു |
|
mlf_01130_01563697447 | mlf_01130 | എനിക്ക് ഒന്നിനെപ്പറ്റിയും ഭയമില്ല |
|
mlf_01130_01624026003 | mlf_01130 | ഇവയെ പല പ്രത്യേകതകൾ കൊണ്ടും തരം തിരിച്ചിരിക്കുന്നു |
|
mlf_01130_01680851567 | mlf_01130 | അത്താഴപൂജക്ക് ശേഷം അശ്വതീപൂജ എന്ന പേരിൽ രഹസ്യമായ മറ്റൊരു ചടങ്ങൂകൂടി നടത്തപ്പെടുന്നു |
|
mlf_01130_01694840250 | mlf_01130 | അവയെക്കുറിച്ചറിയാൻ മംഗളം നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
|
mlf_01130_01737070312 | mlf_01130 | അവ രക്തത്തിലെ ജലത്തിന്റെ അംശം കുറയ്ക്കുന്നത് വഴിയാണ് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് |
|
mlf_01130_01742512967 | mlf_01130 | ആ സംഭവഗതികളുടെ അഭികാമ്യതയെക്കുറിച്ച് അദ്ദേഹം സംശയാലുവായിരുന്നു |
|
mlf_01130_01754682933 | mlf_01130 | അതിനു പത്തു ദിവസം മുൻപ് അത്തം നാളിൽ തന്നെ ആഘോഷങ്ങൾക്ക് ആരംഭമാകുന്നു |
|
mlf_01130_01796252017 | mlf_01130 | അതിനായി ഞാൻ ചെയ്തത് പരമാവധി ചിത്രങ്ങൾ ഇല്ലാത്ത ലേഖനങ്ങളിൽ ചിത്രം ചേർക്കുക |
|
mlf_01130_01799561577 | mlf_01130 | അരങ്ങേറ്റത്തിനു ശേഷം ഏതാണ്ട് അഞ്ചു ചിത്രങ്ങളിൽകൂടി കമലഹാസൻ ബാലതാരമായി അഭിനയം തുടർന്നു |
|
mlf_01130_01811553330 | mlf_01130 | സതി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
|
mlf_01130_01865161573 | mlf_01130 | ആഘോഷങ്ങളിലെ ചടങ്ങുകൾ വിവിധമതങ്ങളിൽ വിവിധതരമാണെങ്കിലും ചില സമാനതകൾ ദർശിക്കാനാവും |
|
mlf_01130_01882085036 | mlf_01130 | ഇത് സഹായി താളിൽ നൽകിയാൽ നന്നായിരിക്കും |
|
mlf_01130_01893404261 | mlf_01130 | അദ്ദേഹത്തിന്റെ മാതൃഭാഷ അറബി ആയിരുന്നു |
|
mlf_01130_01927429216 | mlf_01130 | അടുത്ത തോൽവി നാലാം ടെസ്റ്റിലായിരുന്നു |
|
mlf_01130_01933505030 | mlf_01130 | അനേകം ശിവനൃത്തങ്ങളെപ്പറ്റി പ്രകീർത്തിക്കുന്ന ശൈവഗ്രന്ഥങ്ങളുണ്ട് |
|
mlf_01130_01970752818 | mlf_01130 | പൊതുവായ വിവരങ്ങൾ ഇവിടെ ഞെക്കിയാൽ കാണാം |
|
mlf_01130_01972811538 | mlf_01130 | അനാദി കാലം മുതൽക്കേ കുങ്കുമം ഔഷധസസ്യമായി ഉപയോഗിച്ചുവരുന്നു |
|
mlf_01130_01997048964 | mlf_01130 | ശിവന്റെ മകൻ ആണ് അയ്യപ്പൻ എന്നാണ് വിശ്വാസം |